HOME
DETAILS

പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യാജം,പൊലിസിനെതിരേ ആരോപണമുന്നയിച്ച് സി.പി.ഐ

  
backup
November 02, 2019 | 6:02 AM

cpi-against-police-in-maoist-issue-02-11-2019

കോഴിക്കോട്: അട്ടപ്പാടി മഞ്ചിക്കണ്ടി ഏറ്റുമുട്ടലിന്റെ പൊലിസ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ വ്യാജമെന്ന് സി.പി.ഐ. സ്ഥലത്ത് ഏറ്റുമുട്ടല്‍ നടന്നതായി ആര്‍ക്കും വിശ്വസിക്കാനാകില്ല. പൊലിസ് ദൃശ്യങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നും സി.പി.ഐ നേതാവ് കെ. പ്രകാശ് ബാബു പറഞ്ഞു.

മാവോയിസ്റ്റായ മണിവാസകത്തെ കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് പൊലിസ് വെടിവെച്ചുകൊന്നതെന്നും പൊലിസ് ഇന്ന് പുറത്തുവിട്ട ദൃശ്യങ്ങള്‍ കൃത്രിമമായി നിര്‍മിക്കപ്പെട്ടതാണെന്നും സി.പി.ഐ ആരോപിച്ചു. മൂന്ന് മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന ദിവസം തന്നെ മണിവാസകത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പിറ്റേ ദിവസം മണിവാസകത്തെ കാട്ടിലെത്തിച്ച് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെയടക്കം പോലീസ് തെറ്റിദ്ധരിപ്പിക്കുകയാണ്. പോലിസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഏറ്റുമുട്ടലാണെന്ന് മുഖ്യമന്ത്രി പറയാനാടിയാക്കിയതെന്നും പ്രകാശ് ബാബു പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബശ്രീയുടെ ആദിവാസി ഫണ്ടുകളില്‍ തിരിമറി; വയനാട്ടില്‍ സിപിഎം നേതാവ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു 

Kerala
  •  3 days ago
No Image

സലാം എയര്‍ കുവൈത്ത്‌ ബെയ്‌റൂട്ട് സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

oman
  •  3 days ago
No Image

കോഴിക്കോട് ഷിഗല്ല ബാധിച്ച് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

Kerala
  •  3 days ago
No Image

കുറ്റ്യാടി പുഴയില്‍ അമ്മയോടൊപ്പം ഒഴുക്കില്‍പ്പെട്ട ഏഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  3 days ago
No Image

'നീ പട്ടിക ജാതിക്കാരിയല്ലേ, നിന്റെ മണം കുട്ടികള്‍ക്ക് പിടിക്കുന്നില്ല, നാളെ മുതല്‍ ജോലിക്ക് വരണ്ട! ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തില്‍ ജാതിയധിക്ഷേപം നേരിട്ടെന്ന് യുവതിയുടെ പരാതി 

Kerala
  •  3 days ago
No Image

കലൂരില്‍ പെണ്‍കുട്ടികളെ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍ 

Kerala
  •  3 days ago
No Image

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു; ഏഴു വയസുള്ള മകനായി തിരച്ചില്‍ 

Kerala
  •  3 days ago
No Image

ബഹ്‌റൈനിനൊപ്പമെന്ന് കുവൈത്ത്; ആക്രമണത്തിൽ ശക്തമായ പ്രതിഷേധം

bahrain
  •  3 days ago
No Image

അടങ്ങാതെ മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി 

Kerala
  •  3 days ago
No Image

ടിവികെ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ സഖ്യകക്ഷികള്‍ക്ക് അനുമതി നല്‍കിയത് രാഷ്ട്രപതി ഭരണം വരാതിരിക്കാന്‍; എന്തുവില കൊടുത്തും ബിജെപിയുടെ കടന്നുകയറ്റം തടയും; എം.കെ സ്റ്റാലിന്‍ 

National
  •  3 days ago