HOME
DETAILS
MAL
ഗതാഗത മന്ത്രി സന്ദര്‍ശിക്കും
backup
August 06 2016 | 20:08 PM
മലപ്പുറം: നിര്‍മാണം നടക്കുന്ന മലപ്പുറം കുന്നുമ്മലിലെ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനിലന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ സന്ദര്‍ശിക്കും. തിങ്കളാഴ്ച മൂന്നിനു നടക്കുന്ന സന്ദര്‍ശനത്തില്‍ മന്ത്രിക്കൊപ്പം കെ.എസ്.ആര്‍.ടി.സിയിലെ ഉന്നത ജീവനക്കാരുമുണ്ടാകുമെന്നു പി.ഉബൈദുള്ള എംഎല്‍എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."