സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണ സ്വാഗതസംഘം
പട്ടാമ്പി: എസ്.വൈ.എസ് പട്ടാമ്പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപസ്റ്റംബര്‍ 30 ന് കൊപ്പത്ത് നടക്കുന്ന സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണ പരിപാടിയുടെ വിജയത്തിനായി 313 അംഗം സ്വാഗതസംഘത്തെ തെരഞ്ഞെടുത്തു. യോഗത്തിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി ടി.കെ മുഹമ്മദ് കുട്ടി ഫൈസി നിര്‍വഹിച്ചു. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍ അധ്യക്ഷനായി. ജി.എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. കെ.പി.എം സമദ് മാസ്റ്റര്‍, എം.എം ബഷീര്‍ മാസ്റ്റര്‍, എടത്തോള്‍ കമ്മുകുട്ടി ഹാജി,കെ.ടി കുഞ്ഞുഹാജി, മുഹമ്മദ് മാനുഹാജി, കെ ആരിഫ് ഫൈസി, സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍, അബ്ദുറഹ്മാന്‍ മരുതൂര്‍ സംസാരിച്ചു.
ഭാരവാഹികള്‍: സയ്യിദ് കെ.പി.സി തങ്ങള്‍ (മുഖ്യരക്ഷാധികാരി). ചെമ്പുലങ്ങാട് മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, പി.കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ഹൈദര്‍ ഫൈസി കൊടുമുണ്ട, നെടുങ്ങോട്ടൂര്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, സി.എ.എം.എ കരീം, സി.പി മുഹമ്മദ്, എന്‍.പി മരക്കാര്‍ (രക്ഷാധികാരികള്‍). സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍ (ചെയ), ജി.എം സ്വലാഹുദ്ദീന്‍ ഫൈസി, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍, അബ്ബാസ് മളാഹിരി കൈപ്പുറം, കെ.പി.എ സമദ് മാസ്റ്റര്‍, എം.എം ബഷീര്‍ മാസ്റ്റര്‍, എടത്തോള്‍ കമ്മുകുട്ടി ഹാജി, കെ.ടി കുഞ്ഞുഹാജി, ഇ മുസ്തഫ മാസ്റ്റര്‍, പി.എ മുഹമ്മദ് ഹാജി അന്‍സാര്‍ നഗര്‍, എം.സി സൈതലവി ഹാജി, ടി കുഞ്ഞാപ്പ ഹാജി, മുഹമ്മദ് മാനുഹാജി, എം അബ്ദു മാസ്റ്റര്‍, അബ്ബാസ് മുസ്‌ലിയാര്‍, മൊയ്തീന്‍ ഹാജി തിരുവേഗപ്പുറ, ടി.എച്ച്.എ കബീര്‍ അന്‍വരി, പി.പി അബ്ദുള്ള ഫൈസി, അബ്ദുള്ള ഹാജി, കെ ശാഹുല്‍ഹമീദ് മൗലവി, കുഞ്ഞുമൊയ്തീന്‍ മൗലവി, അബ്ദു മുസ്‌ലിയാര്‍, എന്‍ സൈതലവി മുസ്‌ലിയാര്‍, കെ കുഞ്ഞി മുഹമ്മദ് ഫൈസി, പി.പി മാമുട്ടി മുസ്‌ലിയാര്‍, മുസ്തഫ ഫൈസി (വൈ.ചെയ), സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍ (ജ. കണ്‍), കെ ആരിഫ് ഫൈസി, അബ്ദുറഹ്മാന്‍ മരുതൂര്‍, ടി.എ റഷീദ് മാസ്റ്റര്‍ പരുതൂര്‍, ഹബീബുള്ള മാസ്റ്റര്‍ വല്ലപ്പുഴ, ഇ.ടി റഷീദ് പട്ടാമ്പി, സി.എം ഷൗക്കത്ത് മൗലവി വിളയൂര്‍, വി സുലൈമാന്‍ മൗലവി, ടി.പി മുഹമ്മദ് കുട്ടി, സി അബ്ദുറഹ്മാന്‍, ഹിദായത്തുള്ള അന്‍വരി, സയ്യിദ് ഹാഷിം ഹുദവി, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍, സലാം അഷ്‌റഫി വിളത്തൂര്‍, സുബൈര്‍ അന്‍വരി, മൊയ്തീന്‍കുട്ടി കൊപ്പം, സി.ടി മുഹമ്മദ് കുട്ടി, ടി സൈതലവി ഫൈസി, സി.പി മുഹമ്മദ് കുട്ടി (ജോ.കണ്‍), തിയ്യാട്ടില്‍ റിയാസുദ്ദീന്‍ (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."