HOME
DETAILS

പരിസ്ഥിതി സൗഹൃദ വാഹന സംവിധാനങ്ങളുമായി എന്‍ജിനീയറിങ് കോളജുകള്‍

  
backup
November 28, 2018 | 3:47 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%b8%e0%b5%97%e0%b4%b9%e0%b5%83%e0%b4%a6-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8-%e0%b4%b8%e0%b4%82%e0%b4%b5

തിരുവനന്തപുരം: ചെന്നൈയില്‍ ഡിസംബര്‍ ഏഴു മുതല്‍ ഒന്‍പതു വരെ നടക്കുന്ന മെയ്ക്ക് ദ ഫ്യൂച്ചര്‍ ഷെല്‍ ഇക്കോ മാരത്തോണ്‍ ചലഞ്ചറില്‍ കേരളത്തിലെ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ തങ്ങള്‍ രൂപകല്‍പ്പന ചെയ്ത ഇന്ധന ക്ഷമതയുള്ള സംവിധാനങ്ങള്‍ അവതരിപ്പിക്കും.
ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ്, ബാര്‍ട്ടണ്‍ ഹില്‍, എറണാകുളം ആദി ശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി എന്നിവിടങ്ങളില്‍നിന്നുള്ള ടീമുകളാണ് മദ്രാസ് റേസ് ട്രാക്കില്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്.
ഹോണ്ട ജി.എക്‌സ് 35 സി.സി എഞ്ചിനുമായി ഇലക്ട്രോണിക് ഇന്‍ജക്ഷനിലൂടെ 200 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്ന സംവിധാനമാണ് തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ നിന്നുള്ള ഒന്‍പതംഗ സംഘം അവതരിപ്പിക്കുന്നത്.
അലൂമിനിയം ഷാസിയോടെയും പരിസ്ഥിതി സൗഹാര്‍ദ്ദമായും കുറഞ്ഞ ഭാരത്തോടു കൂടിയതുമായ എയറോ ഡൈനാമിക് രൂപകല്‍പ്പനയാണ് ഈ കാറിനുള്ളത്. ഈ മേഖലയിലെ ഗുണമേന്‍മയുള്ള എന്‍ജിനീയര്‍മാരായി മാറാന്‍ ഈ പരിപാടി തങ്ങളെ സഹായിക്കുമെന്ന് സംഘത്തിന്റെ മാനേജറായ എ. ശ്രീകിരണ്‍ ചൂണ്ടിക്കാട്ടി.
ഇലക്ട്രിക് ബാറ്ററിയാണ് ആദി ശങ്കര കോളജില്‍ നിന്നുള്ള 14 അംഗ സംഘം അവതരിപ്പിക്കുന്നത്.
തങ്ങളുടെ കണ്ടെത്തലുകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതോടൊപ്പം മറ്റുള്ള ടീമുകളില്‍ നിന്നുള്ള അറിവു നേടിയെടുക്കാനും ഇതു സഹായകമാകുമെന്ന് സംഘത്തിന്റെ മാനേജര്‍ ജസ്റ്റിന്‍ കോളിന്‍ കൊറയ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഞ്ചാബ് സര്‍ക്കാര് രാഷ്ട്രീയമായി വേട്ടയാടുന്നു; രാഷ്ട്രപതിയെ കാണാന്‍ രാഘവ് ഛദ്ദയും കൂട്ടരും 

National
  •  2 months ago
No Image

പുല്‍പ്പള്ളിയില്‍ ചായക്കട കുത്തിത്തുറന്ന് 6080 രൂപ മോഷ്ടിച്ചു; പ്രതിയെ പൊക്കി പൊലിസ് 

Kerala
  •  2 months ago
No Image

നെഞ്ചുവേദന അഭിനയിച്ച് വീണു, മക്കളെക്കൊണ്ട് കള്ളം പറയിച്ചു; വീട്ടമ്മയെ കൊലപ്പെടുത്തിയത് ഭർത്താവ് തന്നെ

National
  •  2 months ago
No Image

സാദിയാത്ത് - ഖലീഫ സിറ്റി യാത്ര ഇനി അതിവേഗത്തിൽ; അബുദബിയിൽ 2.85 ബില്യൺ ദിർഹത്തിന്റെ പുതിയ റോഡ് തുറന്നു

uae
  •  2 months ago
No Image

വിധി കാത്ത് കേരളം; ആവേശക്കൊടുമുടിയിൽ മുന്നണികൾ; ഇന്ദിരാ ഭവനിൽ പായസവട്ടങ്ങൾ റെഡി

Kerala
  •  2 months ago
No Image

"ഞങ്ങൾക്ക് മറ്റൊരു വീടില്ല": കുഞ്ഞുമാലാഖയുടെ വാക്കുകൾ കേട്ട് ശൈഖ് മുഹമ്മദ്; ജോർദാനിൽ കുടുങ്ങിയ കുടുംബത്തെ യുഎഇയിലേക്ക് തിരികെയെത്തിച്ചു

uae
  •  2 months ago
No Image

യുപിയില്‍ വിവാഹ ദിവസം വരനെ വെടിവെച്ചു കൊന്നു; പ്രതികള്‍ വധുവിന്റെ ബന്ധുക്കളെന്ന് പൊലിസ് 

National
  •  2 months ago
No Image

ഫാസ്‌ടാഗ് വിൻഡ്‌സ്‌ക്രീനിൽ ഒട്ടിച്ചില്ലെങ്കിൽ പണി കിട്ടും; 'ബ്ലാക്ക്‌ലിസ്റ്റ്' ചെയ്യുമെന്ന് എൻ.എച്ച്.എ.ഐയുടെ മുന്നറിയിപ്പ്

National
  •  2 months ago
No Image

റിയൽ എസ്റ്റേറ്റിൽ റെക്കോർഡ് കുതിപ്പുമായി ദുബൈ; ഏപ്രിലിൽ വിറ്റഴിച്ചത് 19.7 ബില്യൺ ദിർഹത്തിന്റെ അപ്പാർട്ടുമെന്റുകൾ

uae
  •  2 months ago
No Image

ബെംഗളൂരുവിൽ പൂജയുടെ പേരിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; വ്യാജ ജ്യോത്സ്യനെതിരെ കേസെടുത്ത് പൊലിസ്

National
  •  2 months ago

No Image

കൂട്ടുകാര്‍ക്കൊപ്പം ഇറങ്ങിയില്ല, പിന്നെ ഇറങ്ങി, കൂട്ടുകാര്‍ തിരിച്ചു കയറിയപ്പോള്‍ കരയില്‍ അവനില്ല, ഒടുവില്‍...; കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Kerala
  •  2 months ago
No Image

സ്വന്തം വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച് ആൺസുഹൃത്തിനൊപ്പം കടന്നുകളഞ്ഞു; രണ്ട് കുട്ടികളുടെ അമ്മയായ യുവതിയും ആൺസുഹൃത്തും പിടിയിൽ

Kerala
  •  2 months ago
No Image

കോഴിക്കോട് ജില്ലയിലെ നിരോധനാജ്ഞയില്‍ ഇളവ്; വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രമെന്ന് കലക്ടര്‍

Kerala
  •  2 months ago
No Image

വില നോക്കിയാണോ താരങ്ങളെ ടീമിലിറക്കുന്നത്?; സിഎസ്കെ മാനേജ്‌മെന്റിനെതിരെ തുറന്നടിച്ച് മുൻ സിഎസ്കെ താരം

Cricket
  •  2 months ago