HOME
DETAILS
MAL
ഓര്‍ത്തഡോക്‌സ് സഭ എകിസ്‌കോപ്പല്‍ സുന്നഹദോസ് എട്ടു മുതല്‍
backup
July 31 2017 | 20:07 PM
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് യോഗം 8 മുതല്‍ 11 വരെ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേരും. കമ്മിറ്റിയുടെ അടിയന്തര യോഗം 8ന് വൈകുന്നേരം 2:30 ന് കോട്ടയം പഴയ സെമിനാരി ഓഡിറ്റോറിയത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."