HOME
DETAILS

കിരീടാവകാശിയുമായി പാക് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

  
backup
December 15, 2019 | 10:53 AM

imran-khan-and-saudi-croun-prince-meet

ജിദ്ദ: സഊദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് സല്‍മാന്‍ രാജകുമാരനുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ച നടത്തി. റിയാദിലെ കിരീടാവകാശിയുടെ ആസ്ഥാനത്ത് ശനിയാഴ്ച യായിരുന്നു കൂടിക്കാ ഴ്ചയും സംഭാഷണവും. ഉഭയകക്ഷി താല്പര്യമുള്ള വിഷയ ങ്ങള്‍ പരസ്പര ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവയ്‌ക്ക് പുറമെ മേഖലയിലും അന്താരാ ഷ്‌ട്ര താളത്തിലുമുള്ള സംഭവ വികാസങ്ങള്‍ സംഭാഷണത്തില്‍ ചര്‍ച്ചയായതായി സഊദി പ്രസ് ഏജന്‍സി വെളിപ്പെടുത്തി.


സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ഫര്‍ഹാന്‍ അബ്ദുല്‍അസീസ് രാജകുമാരന്‍, ദേശസു രക്ഷാ ഉപദേഷ്ടാവ് ഡോ. മുസായിദ് മുഹമ്മദ് അല്‍ഐബാന്‍, ജനറല്‍ ഇന്റലിജന്‍സ് വിഭാഗം മേധാവി ഖാലിദ് അല്‍ഹുമൈദാന്‍, പാകിസ്ഥാനിലെ സഊദി അംബാസഡര്‍ നവാഫ് അല്‍മാലികി എന്നിവരും പാകിസ്ഥാന്‍ സംഘത്തില്‍ വിദേശ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി സുഹൈല്‍ മഹ്‌മൂദ്‌, സഊദിയിലെ പാകിസ്ഥാന്‍ അംബാസഡര്‍ റജാ അലി ഇജാസ്‌ ഉള്‍പ്പെടയുള്ളവരും ചര്‍ച്ചകളില്‍ സന്നിഹിതരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  6 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  6 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  6 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  6 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  6 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  6 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  6 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  6 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  6 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  6 days ago