HOME
DETAILS
MAL
മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി പ്രസി., സമദ് മുട്ടം ജന. സെക്ര.
backup
August 04 2017 | 19:08 PM
കണ്ണൂര്‍: സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റായി മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസിയെയും ജനറല്‍സെക്രട്ടറിയായി അബ്ദുസമദ് മുട്ടത്തെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: അബ്ദുറഹ്മാന്‍ മിസ്ബാഹി പാനൂര്‍, സകരിയ്യ ദാരിമി ചപ്പാരപ്പടവ്(വൈസ് പ്രസിഡന്റ്), അബ്ദുസലാം ഇരിക്കൂര്‍, അബ്ദുല്‍ലത്തീഫ് എടവച്ചാല്‍ (ജോയിന്റ് സെക്രട്ടറി), അബ്ദുല്‍ഷുക്കൂര്‍ ഫൈസി (ട്രഷറര്‍).
സെന്‍ട്രല്‍ കൗണ്‍സില്‍ സെക്രട്ടറി ഹുസൈന്‍ ഫൈസി മലപ്പുറം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."