HOME
DETAILS
MAL
ലൈഫ് മിഷന്: സാധ്യതാപട്ടിക അനധികൃതമെന്ന്
backup
August 06 2017 | 18:08 PM
കരുനാഗപ്പള്ളി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കുടുംബശ്രീ വഴി ലൈഫ് മിഷന് തയ്യാറാക്കിയ ഭൂരഹിത,ഭവനരഹിത സാധ്യതാപട്ടിക അനധികൃതമാണെന്ന് കേരള പുലയര്‍ മഹാസഭ യൂനിയന്‍ കമ്മിറ്റി ആരോപിച്ചു.
ഗ്രാമസഭകളില്‍ തെരഞ്ഞെടുക്കപ്പെടേണ്ട ഗുണഭോക്താക്കളെ കുടുംബശ്രീ വഴി തെരഞ്ഞെടുക്കുന്നത് തെറ്റായ നടപടിയാണെന്നും ഇതുവഴി അനര്‍ഹര്‍ കടന്നുകൂടുന്നതായും യോഗം കുറ്റപ്പെടുത്തി.
കെ.പി.എം.എസ്. സംസ്ഥാന കമ്മിറ്റിയംഗം എം.ജെ.ഉത്തമന് ഉദ്ഘാടനം ചെയ്തു.
യൂനിയന്‍ പ്രസിഡന്റ് മൈതാനത്ത് വിജയന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."