HOME
DETAILS
MAL
പ്രളയത്തിലെ നഷ്ടം; വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് എം.എം.മണി
backup
December 15 2018 | 16:12 PM
തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ഇ.ബിക്ക് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം.എം മണി. പ്രളയത്തില്‍ കെ.എസ്.ഇ.ബിക്ക് 860 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഇത് നികത്താനാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ റെഗുലേറ്ററി കമ്മീഷനാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും എം.എം മണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."