HOME
DETAILS

കശ്മിര്‍ വിഷയം ചര്‍ച്ചചെയ്യാന്‍ ഒ.ഐ.സി യോഗം വിളിച്ച് സഊദി

  
backup
December 29, 2019 | 7:42 PM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%af%e0%b4%82-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%9a%e0%b5%86

റിയാദ്: കശ്മിരിലെ പ്രത്യേക അവസ്ഥ വിശകലനം ചെയ്യാന്‍ ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി പ്രത്യേക യോഗം വിളിക്കുന്നു. സഊദി ഇടപെട്ടാണ് പ്രത്യേക യോഗം വിളിക്കുന്നത്. ഒ.ഐ.സി അംഗമായ പാകിസ്താന്റെ പ്രത്യേക ആവശ്യം മുന്‍നിര്‍ത്തിയാണ് സഊദിയുടെ ഇടപെടല്‍. സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്റെ പാക് സന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം തീരുമാനിച്ചത്.
പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയെ ഉദ്ധരിച്ച് പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, യോഗം വിളിക്കുന്നതിന്റെ തിയതിയോ മറ്റു കാര്യങ്ങളോ തീരുമാനിച്ചിട്ടില്ല. ഉടന്‍ തന്നെ പ്രത്യേക യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്.
പാക് വിദേശകാര്യ മന്ത്രിയാണ് കശ്മിരിലെയും ഇന്ത്യയിലെയും സ്ഥിതിഗതികള്‍ സഊദി വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
അതേസമയം, കശ്മിര്‍ വിഷയത്തോടൊപ്പം ഇന്ത്യയില്‍ മുസ്‌ലിംകള്‍ ഇപ്പോള്‍ നേരിടുന്ന പൗരത്വ നിയമ ഭേദഗതി, എന്‍.ആര്‍.സി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും ചര്‍ച്ചയായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്; സി.ജെ.പി പ്രതിഷേധത്തിന് പരോഷ പിൻതുണ

latest
  •  3 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  3 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  3 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  3 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  3 days ago