HOME
DETAILS

കുലുക്കല്ലൂരില്‍ 'മഴനിറ' കിണര്‍ റീചാര്‍ജിങ് പദ്ധതി

  
backup
August 06, 2017 | 6:54 PM

%e0%b4%95%e0%b5%81%e0%b4%b2%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b4%e0%b4%a8%e0%b4%bf%e0%b4%b1

കുലുക്കല്ലൂര്‍: ഗ്രാമപഞ്ചായത്തില്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി  മാഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യ ഘട്ടത്തിലെ ഗ്രാമപഞ്ചായത്തിലെ 200 കിണറുകളില്‍ റീചാര്‍ജിങ് പദ്ധതി നടപ്പാക്കുന്നു. ഗ്രാമപഞ്ചായത്തില്‍ നേരിട്ട കുടിവെള്ള ക്ഷാമത്തിനും കിണര്‍ വറ്റുന്നതിനും പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു കിണര്‍ റീചാര്‍ജിങ്ങിന് 6000 രൂപ പ്രകാരത്തിലാണ് ആക്ഷന്‍പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ 4500 രൂപ സാധന സാമഗ്രികള്‍ക്കും 1500 രൂപ വേതന ഘടകവുമാണ്.  'മഴനിറ' കിണര്‍ റീചാര്‍ജിങ് പദ്ധതിയുടെ ഉദ്ഘാടനം - ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സുലൈഖ ജമീല ഉമ്മര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കദീ, ഗ്രാമപഞ്ചായത്ത് അഗങ്ങളായ അബ്ദുള്‍കരീം, രാജേന്ദ്രനുണ്ണി മാസ്റ്റര്‍, മുഹമ്മദ് നൂറുദ്ദീന്‍, എന്‍. ഗോപകുമാര്‍, രതീഷ്, വി. രമണി, സജീവ്, ശ്രീകുമാര്‍ സംസാരിച്ചു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞാൻ ഒരു കർഷകനാണ്, ഒന്നും ഒളിച്ചുവെച്ചിട്ടില്ല'; വെള്ളരിക്കൃഷിക്ക് ഒരു കോടി സബ്‌സിഡി വിവാദത്തിൽ മറുപടിയുമായി കേന്ദ്ര കൃഷി സഹമന്ത്രി

National
  •  a month ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു; പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  a month ago
No Image

സർക്കാരിനെ വെട്ടി ഗവർണർ; കാർഷിക വിസി നിയമനത്തിൽ ഏകപക്ഷീയ നീക്കവുമായി രാജ്ഭവൻ, സജിത റാണിക്ക് ചുമതല

Kerala
  •  a month ago
No Image

ആദ്യ പന്തിൽ സഞ്ജു, പിന്നാലെ ദുബെ! ഇന്ത്യയെ വീഴ്ത്തി ജന്മനാടിനെതിരെ ജയ് മൂന്ദ്രയുടെ പ്രതികാരം; ഇത് ജീവിതകാലം മുഴുവൻ ഓർമ്മിക്കുമെന്ന് താരം

Cricket
  •  a month ago
No Image

മുസ്‌ലിം ആരാധനാലയങ്ങൾ പൊളിക്കാൻ സമ്മതിക്കില്ല; ബുൾഡോസർ രാജിനെതിരെ മാതൃകയായി ഹിന്ദു-മുസ്‌ലിം ജനകീയ കൂട്ടായ്മ 

National
  •  a month ago
No Image

ചരിത്രം വഴിമാറി, പാകിസ്താൻ തകർന്നുതരിപ്പണമായി! ഇന്ത്യ 17 - പാകിസ്താൻ 0; ഒരു പതിറ്റാണ്ടിന്റെ അപരാജിത കുതിപ്പ്

Others
  •  a month ago
No Image

ഇനി ലക്ഷ്യം 'ടാക്സ് ഫ്രീ' ശമ്പളം മാത്രമല്ല; 94% പ്രവാസികളും യുഎഇയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നതായി സർവേ

uae
  •  a month ago
No Image

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല; ജൂണില്‍ 190 കേസുകളും 6 മരണവും, നിപ രോഗി വെന്റിലേറ്ററില്‍

Kerala
  •  a month ago
No Image

ചരിത്ര തോൽവി; നാണക്കേടിന്റെ മുള്‍കിരീടത്തില്‍ വരുണിന് കൂട്ടായി പ്രസിദ്ധ് കൃഷ്ണയും!

Cricket
  •  a month ago
No Image

പെണ്‍സുഹൃത്തിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു; കാറിനുള്ളില്‍ പെട്രോള്‍ ബോംബ് വെച്ച് യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago