HOME
DETAILS
MAL
ബാങ്കിലെ സൈറണ്‍ മുഴങ്ങിയത് പരിഭ്രാന്തി പരത്തി
backup
August 06 2017 | 19:08 PM
പരപ്പനങ്ങാടി: അഞ്ചപ്പുരയിലെ വാണിജ്യ ബാങ്കില്‍നിന്നു രാത്രി അപായ മണി മുഴങ്ങിയതു പരിഭ്രാന്തി പരത്തി. ശനിയാഴ്ച രാത്രി പത്തോടെയാണ് ഏറെനേരം ബാങ്കിലെ അപായമണി മുഴങ്ങിയത്.
തുടര്‍ന്നു പൊലിസും നാട്ടുകാരും ബാങ്ക് പരിസരത്തു തടിച്ചുകൂടി. കാവല്‍ക്കാരനില്ലാത്ത ബാങ്കിന്റെ ജീവനക്കാരെ സൈറണ്‍ മുഴങ്ങിയ വിവരം പൊലിസ് അറിയിച്ചെങ്കിലും കവര്‍ച്ച നടന്നാല്‍ പ്രസ്തുത വിവരം നേരിട്ടറിയാന്‍ സൗകര്യമുണ്ടെന്ന മറുപടിയാണ് ലഭിച്ചത്.ഇതോടെ പൊലിസും നാട്ടുകാരും മടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."