HOME
DETAILS
MAL
ബി.ജെ.പി നേതാവ് രജനീകാന്തുമായി ചര്‍ച്ച നടത്തി
backup
August 08 2017 | 00:08 AM
ചെന്നൈ: രാഷ്ട്രീയ ആധിപത്യം ദക്ഷിണേന്ത്യയിലേക്ക് വ്യാപിപ്പിക്കാനുള്ള പുതിയ നീക്കങ്ങളുമായി ബി.ജെ.പി. സൂപ്പര്‍സ്റ്റാര്‍ രജനീ കാന്തിനെ സന്ദര്‍ശിച്ച് ബി.ജെ.പി നേതാവും എം.പിയുമായ പൂനം മഹാജനാണ് നീക്കത്തിന് തുടക്കമിട്ടിരിക്കുന്നത്. ഇതോടെ തമിഴക രാഷ്ട്രീയത്തില്‍ രജനീകാന്തിന്റെ പ്രവേശന ചര്‍ച്ച വീണ്ടും സജീവമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."