HOME
DETAILS

മഹാസഖ്യത്തിനൊപ്പം തകര്‍ന്നത് ജനങ്ങളുടെ വിശ്വാസവും: ശരത് യാദവ്

  
backup
August 10, 2017 | 6:57 PM

%e0%b4%ae%e0%b4%b9%e0%b4%be%e0%b4%b8%e0%b4%96%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%82-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d


പട്‌ന: നിതീഷ് കുമാറിന്റെ നടപടിമൂലം മഹാസഖ്യത്തിനൊപ്പം തകര്‍ന്നത് 11 കോടി ജനങ്ങളുടെ വിശ്വാസംകൂടിയാണെന്ന് ജെ.ഡി.യു നേതാവ് ശരത് യാദവ്.
ബിഹാറില്‍ മൂന്ന് ദിവസങ്ങളിലായി നടത്തുന്ന പ്രചാരണ പരിപാടിക്കായി പട്‌ന വിമാനത്താവളത്തില്‍ വന്നിറങ്ങിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായുള്ള അഭിമുഖത്തിലാണ് നിതീഷിനോടുള്ള അതൃപ്തി വ്യക്തമാക്കിയത്.
മുതിര്‍ന്ന ജെ.ഡി.യു നേതാവും മുന്‍മന്ത്രിയുമായ രമായ് റാം പോലുള്ള വളരെക്കുറച്ചുപേര്‍ മാത്രമാണ് ശരത് യാദവിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നത്. താന്‍ ബിഹാറില്‍ എത്തിയത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ല. മറിച്ച് ജനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയെന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഡ്രൈവറായ പ്രതിക്ക് 12 വർഷം കഠിനതടവ്

crime
  •  a day ago
No Image

കുവൈത്തിൽ പടക്കങ്ങൾക്കും വെടിക്കെട്ടിനും നിയന്ത്രണം കടുപ്പിച്ചു; സുരക്ഷാ അനുമതിയില്ലാത്ത വിൽപനയ്ക്ക് നിരോധനം

Kuwait
  •  a day ago
No Image

'ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ സതീശന് കഴിഞ്ഞിട്ടില്ല'; മൊഴി നൽകിയതിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ

Kerala
  •  a day ago
No Image

2025-ലെ മനോഹരമായ ഓർമ്മകളുമായി ഷെയ്ഖ് ഹംദാൻ; വൈറലായി പുതുവത്സര വീഡിയോ

uae
  •  a day ago
No Image

കഞ്ചാവ് ഉപയോഗം നാട്ടുകാരോട് പറഞ്ഞു; വയോധികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

crime
  •  a day ago
No Image

ഡ്രസ്സിങ് റൂമിൽ അദ്ദേഹം റൊണാൾഡോയെ കരയിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്: മോഡ്രിച്ച്

Football
  •  a day ago
No Image

എട്ടുദിവസം, മൂന്ന് പാർട്ടികൾ; മഹാരാഷ്ട്ര മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സീറ്റിനായി കൂടുമാറി 'മഹാ' സ്ഥാനാർത്ഥി

National
  •  a day ago
No Image

പിഞ്ചുബാലികയോട് ക്രൂരത; പ്രതിയായ 62കാരന് അറുപത്തിരണ്ടര വർഷം കഠിനതടവ്

crime
  •  a day ago
No Image

യുഎഇയിൽ സ്വദേശികളുടെ കുറഞ്ഞ ശമ്പളം 6,000 ദിർഹമാക്കി; സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പുമായി സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  a day ago
No Image

കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ അപകടം; പട്ടാമ്പിയിൽ 13കാരൻ മുങ്ങി മരിച്ചു

Kerala
  •  a day ago