HOME
DETAILS

പള്ളികള്‍ വൈജ്ഞാനിക മുന്നേറ്റത്തിന്റെ കേന്ദ്രങ്ങളാകണം: ഹൈദരലി തങ്ങള്‍

  
backup
December 22, 2018 | 3:44 AM

%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%88%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d

നടുവണ്ണൂര്‍: പള്ളികള്‍ മത വൈജ്ഞാനിക മുന്നേറ്റങ്ങളുടെ കേന്ദ്രങ്ങളാകണമെന്നും അതാണ് പ്രവാചക മാതൃകയെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പുതുക്കി പണിത പാലോളി ജുമാമസ്ജിദ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. വളവില്‍ മമ്മു, രാരോത്ത് അഹ്മദ് മാസ്റ്റര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തി. മൈത്ര ഉസ്താദ്, റഫീഖ് സക്കരിയ്യ ഫൈസി, പി.വി അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍, സയ്യിദ് ഹാരിസ് തങ്ങള്‍ അല്‍ മാഹിരി, ചേലേരി മമ്മുക്കുട്ടി, സൈനുദ്ദീന്‍ ഫൈസി, എം. പോക്കര്‍കുട്ടി, നിസാര്‍ ദാരിമി, റിയാസ് ചേലേരി, അബ്ദുസ്സമദ് ഫൈസി, നിസാര്‍ ചേലേരി,ജലീല്‍ ദാരിമി, അബ്ദുല്‍ മജീദ് നന്തി, മന്‍സൂര്‍ ബാഖവി,ജമാല്‍ കല്ലുള്ളതില്‍, കെ.റഫീഖ്,ജെ.ജസില്‍, സി.കെ അസ്സന്‍ കുട്ടി, സാബിത്ത് ഹുദവി, അസൈനാര്‍ ഹാജി, കെ. കുഞ്ഞിരാന്‍കുട്ടി, വളവില്‍ ഹമീദ്, പി. മുസ്തഫ മാസ്റ്റര്‍ സംസാരിച്ചു.
വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനം സയ്യിദ് സിറാജുദ്ദീന്‍ ഫൈസി അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. മോയങ്ങല്‍ ബഷീര്‍ ഹാജി അധ്യക്ഷനായി. സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  13 hours ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  13 hours ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  14 hours ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  14 hours ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  14 hours ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  14 hours ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  15 hours ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  16 hours ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  16 hours ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  18 hours ago