HOME
DETAILS
MAL
കൊടൈക്കനാലിനു സമീപം വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മലയാളി മരിച്ചു, ആറു പേര്‍ക്ക് പരുക്ക്
backup
December 31 2018 | 06:12 AM
പൊള്ളാച്ചി: കൊടൈക്കനാലിനടുത്തുണ്ടായ വാഹനാപകടത്തില്‍ ഒരു മലയാളി മരിക്കുകയും ആറു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. തൃശൂര്‍ പുഴയ്ക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."