HOME
DETAILS

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

  
November 30 2024 | 11:11 AM

Earthquake Hits Muscat Oman with 23 Magnitude

മസ്‌കത്ത്: മസ്‌കത്തിലും പരിസരങ്ങളിലും ഭൂചലനം. പ്രാദേശിക സമയം 11.06ന് ആണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സുല്‍ത്താന്‍ ഖബൂസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി.

ജോലികളില്‍ ചെയ്യുന്നതിനിടെ നേരിയ ചലനം അനുഭവപ്പെടുകയായിരുന്നുവെന്ന് മത്ര സുഖിലെ വ്യാപാരികള്‍ പറഞ്ഞു. അതേസമയം എവിടെയും അപകട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

I couldn't find more details on this topic. You can try searching online for the latest updates on the earthquake in Muscat, Oman.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് നാളെ എട്ട് ജില്ലകളില്‍ മഴക്ക് സാധ്യത

Kerala
  •  12 days ago
No Image

ഗംഭീര്‍ കാലത്തെ അതിഗംഭീര പരാജയങ്ങള്‍; തുടരാകാനാതെ പോയ ദ്രാവിഡ യുഗം

Cricket
  •  12 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; ബസിന് ബ്രേക്ക് തകരാര്‍ ഇല്ലെന്ന് മോട്ടോര്‍വാഹനവകുപ്പ്

Kerala
  •  12 days ago
No Image

അസമില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ മൂന്നു തൊഴിലാളികള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

National
  •  12 days ago
No Image

ആടുജീവിതം ഓസ്‌കാര്‍ പ്രാഥമിക പരിഗണനാ പട്ടികയില്‍

Kerala
  •  12 days ago
No Image

ഫെബ്രുവരി അഞ്ചിന് ഡല്‍ഹി ബൂത്തിലേക്ക്, വോട്ടെണ്ണല്‍ എട്ടിന്

National
  •  12 days ago
No Image

കുവൈത്ത്; ഇനിയും ബയോമെട്രിക് പൂര്‍ത്തിയാക്കാത്തത് രണ്ടു ലക്ഷത്തിലധികം പേര്‍

Kuwait
  •  12 days ago
No Image

അമ്മു സജീവിന്റെ മരണം: കോളജ് പ്രിന്‍സിപ്പലിനും വൈസ് പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍

Kerala
  •  12 days ago
No Image

പാണക്കാട്ടെത്തി അന്‍വര്‍; സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി, രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് പ്രതികരണം

Kerala
  •  12 days ago
No Image

2024ല്‍ മാത്രം ദുബൈയില്‍ ഒരു വാഹനയാത്രികന് ഏകദേശം നഷ്ടമായത് 35 മണിക്കൂര്‍; എന്നിട്ടും ലോകനഗരങ്ങളില്‍ ഗതാഗതക്കുരുക്കിന്റെ കാര്യത്തില്‍ 154-ാം സ്ഥാനത്ത്

uae
  •  12 days ago