HOME
DETAILS
MAL
ഇനി മുതല്‍ പത്മ പുരസ്‌കാരത്തിനായി ആര്‍ക്കും ശിപാര്‍ശ ചെയ്യാം
backup
August 17 2017 | 12:08 PM
ന്യൂഡല്‍ഹി: ഇനി മുതല്‍ ആര്‍ക്കും പത്മ പുരസ്‌കാരത്തിനായി മറ്റൊരാളെ ശിപാര്‍ശ ചെയ്യാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഓണ്‍ലൈനിലൂടെയാണ് ഇതിന് അവസരമൊരുക്കിയിരിക്കുന്നത്.
നിലവില്‍ മന്ത്രിമാരാണ് പത്മ പുരസ്‌കാരത്തിനു വേണ്ടി ശിപാര്‍ശ ചെയ്യുന്നത്. ഈ തടസ്സം ഒഴിവാക്കി രാജ്യത്തെ ആര്‍ക്കും പത്മ പുരസ്‌കാരത്തിനു വേണ്ടി ശിപാര്‍ശ ചെയ്യാമെന്ന് മോദി പറഞ്ഞു. അറിയപ്പെടാത്ത ഹീറോകള്‍ പരിഗണിക്കപ്പെടട്ടേയെന്നാണ് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് മോദി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."