HOME
DETAILS

ഡിപ്പോ അസി. എന്‍ജിനീയറെ ഡ്രൈവര്‍ അക്രമിച്ചതായി പരാതി

  
backup
August 20 2017 | 07:08 AM

%e0%b4%a1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b-%e0%b4%85%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%80%e0%b4%af%e0%b4%b1%e0%b5%86-%e0%b4%a1

ഗുരുവായൂര്‍: കെ.എസ്.ആര്‍.ടി.സി ഡിപ്പോ അസി. എന്‍ജിനീയറെ ഡ്രൈവര്‍ അക്രമിച്ചതായി പരാതി.
ഗുരുവായൂര്‍ ഡിപ്പോയിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ വി.വി ഷാജുവാണ് ഡിപ്പോയിലെ തന്നെ ഡ്രൈവര്‍ എ.ആര്‍ ബാബു തന്നെ അക്രമിച്ചതായി പൊലിസില്‍ പരാതി നല്‍കിയിട്ടുള്ളത്. എ.ടി.ഒ സ്ഥലത്തില്ലാതിരുന്നതിനാല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കായിരുന്നു ശനിയാഴ്ച ഡിപ്പോയുടെ ചുമതല. സൂപ്രണ്ട് സിബി പി. ആലപ്പാട്ടിന്റെ ഓഫിസിലെത്തി ബാബു കയര്‍ക്കുന്നത് കണ്ട് ഷാജു ഇടപെടുകയായിരുന്നു.
സൂപ്രണ്ടിന്റെ ഓഫിസിലെ ക്ലര്‍ക്ക് പി. ജിജേഷിനെ കത്രിക കൊണ്ട് ആക്രമിക്കാനും ഇയാള്‍ മുതിര്‍ന്നുവത്രെ. തടയാന്‍ ശ്രമിച്ച ഷാജുവിനെ ബാബു മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ ഷാജു താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിലും ചികിത്സ തേടി.
സംഭവത്തെ കുറിച്ച് ഷാജുവും സിബിയും ടെമ്പിള്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഹാജരിന്റെ വിവരം തിരക്കാന്‍ ചെന്ന തന്നെ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് ബാബു പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  15 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  15 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  15 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  15 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  15 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  15 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  15 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  15 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  15 days ago