HOME
DETAILS

കീച്ചേരി വളവില്‍ അപകട പരമ്പര

  
backup
August 20 2017 | 19:08 PM

%e0%b4%95%e0%b5%80%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%b3%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f-%e0%b4%aa%e0%b4%b0

പാപ്പിനിശ്ശേരി: ദേശീയപാതയില്‍ കീച്ചേരി വളവിന് സമീപം രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ എട്ടുപേര്‍ക്ക് പരുക്ക്. ഇന്നലെ രാവിലെ 10.45 ന് പറശ്ശിനിക്കടവ് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മേലൂര്‍ സ്വദേശികളായ രജ്ഞിത്ത്(24), പ്രശിന്‍ (28) എന്നിവര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
വൈകുന്നേരം 5.30ന് കാര്‍, സ്വകാര്യ ബസ്, ലോറി എന്നിവ അപകടത്തില്‍പെട്ടു. ബക്കളത്ത് വിവാഹത്തില്‍ പങ്കെടുത്ത് കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന അശ്വിന്‍ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
കാറില്‍ യാത്ര ചെയ്യുകയായിരുന്ന മരക്കാര്‍കണ്ടി സ്വദേശികളായ സമീറ(26), മിസ്‌ന(12), സുഹൈല്‍(10), ഖദീജ(63) എന്നിവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലും നഫീസത്ത്(41), ജംഷീന(20) എന്നിവരെ കൊയിലി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസിന്റെ മുന്‍ഭാഗത്ത് ഭാഗികമായി കേടുപറ്റി. കാറും ബസും കൂട്ടിയിടിച്ചപ്പോള്‍ ബസിന്റെ അതേ ദിശയില്‍ തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന ചരക്ക് ലോറി പെട്ടെന്ന് വെട്ടിച്ച് മാറ്റിയപ്പോള്‍ സമീപത്തെ സൂചനാ ബോര്‍ഡില്‍ ഇടിച്ച് നിന്നു. വളപട്ടണം പൊലിസ് സ്ഥലത്തെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  15 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  15 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  15 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  15 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  15 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  15 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  15 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  15 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  15 days ago