HOME
DETAILS

രാജിയിലുറച്ച് പ്രതിപക്ഷം; കോടതിയുടെ ഫ്യൂഡല്‍ പരാമര്‍ശം മുഖ്യമന്ത്രിക്കേറ്റ കനത്ത തിരിച്ചടി- ചെന്നിത്തല

  
backup
August 23 2017 | 05:08 AM

ramesh-chennithala-kk-shylaja

തിരുവനന്തപുരം: സ്വാര്‍ത്ഥ താത്പര്യത്തിനു വേണ്ടി മുഖ്യമന്ത്രി പൊതു താത്പര്യം അവഗണിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളോട് പുലര്‍ത്തേണ്ട ധാര്‍മിക ഉത്തരവാദിത്വം മറന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആരോഗ്യമന്ത്രിയെസംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരാഴ്ചകൊണ്ട് തീര്‍ക്കാവുന്ന പ്രശ്‌നമായിരുന്നു ഇത്. സര്‍ക്കാറിന്റെ പൂര്‍ണ പരാജയം ഇന്നലത്തെ കോടതി വിധിയില്‍ വ്യക്തമാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് കോടതി ചെയ്തു. നിരുത്തരവാദപരമായി ഒരാലോചനയുമില്ലാതെ ഇഷ്ടക്കാരേയും സ്വന്തക്കാരേും തിരുകിക്കയറ്റുകയാണ് ചെയ്തിരിക്കുന്നത്.കോടതിയുടെ ഫ്യൂഡല്‍ പരാമര്‍ശം മുഖ്യമന്ത്രിക്കേറ്റ കനത്ത തിരിച്ചടിയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  12 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  12 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  12 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  12 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  12 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  12 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  12 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  12 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  12 days ago