HOME
DETAILS
MAL
സ്‌നേഹപ്പൂക്കള മത്സരം 30ന്
backup
August 24 2017 | 05:08 AM
കോഴിക്കോട്: ഓണത്തോടനുബന്ധിച്ചു ജില്ലയിലെ 91 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന മെഗാ സ്‌നേഹപ്പൂക്കള മത്സരം 30ന് നടക്കും. രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന പൂക്കളമൊരുക്കല്‍ 11ന് സമാപിക്കും. 25ന് മുന്‍പായി ജില്ലാ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."