HOME
DETAILS
MAL
ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്;സിന്ധു ക്വാര്‍ട്ടറില്‍
backup
August 24 2017 | 16:08 PM
ഗ്ലാസ്‌ഗോ: ഇന്ത്യന്‍ ഒളിംപിക് മെഡല്‍ ജേതാവ് പി.വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍ കടന്നു. ലോക 17-ാം നമ്പര്‍ താരം ഹോങ്കോങിന്റെ ച്യൂങ് ഗാനിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്.
ആദ്യ ഗെയിം പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള രണ്ടു സെറ്റുകളില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. സ്‌കോര്‍: 19-21, 23-21, 21-17.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."