HOME
DETAILS
MAL
കൈക്കൂലിക്കേസില്‍ രïുപേര്‍ അറസ്റ്റില്‍
backup
August 25 2017 | 19:08 PM
പട്ന: കൈക്കൂലിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അസിസ്റ്റന്റ് ഡയരക്ടറെയും പണമിടപാടിന് മധ്യവര്‍ത്തിയായി നിന്ന വ്യവസായിയെയും സി.ബി.ഐ അറസ്റ്റ് ചെയ്തു.
അസി. ഡയരക്ടര്‍ ശശി ശേഖര്‍, വ്യവസായി രാജ്കുമാര് അഗര്‍വാള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പലരില്‍ നിന്നായി 10 ലക്ഷം രൂപയാണ് ഇടനിലക്കാരനായ രാജ്കുമാര് വഴി ശശിശേഖര്‍ വാങ്ങിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇരുവരെയും സി.ബി.ഐ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."