HOME
DETAILS
MAL
റയല്‍ ബെറ്റിസിന് വിജയം
backup
August 27 2017 | 01:08 AM
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ റയല്‍ ബെറ്റിസിന് വിജയം. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് അവര്‍ സെല്‍റ്റ വിഗോയെ വീഴ്ത്തി. നേരത്തെ മറ്റൊരു മത്സരത്തില്‍ റയല്‍ സോസിഡാഡ് 3-0ത്തിന് വയ്യാറലിനെ പരാജയപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."