HOME
DETAILS
MAL
എം.എം.ഇ.എഫ് സെക്രട്ടേറിയറ്റ് ധര്‍ണ നാളെ
backup
August 29 2017 | 02:08 AM
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് എംപ്ലോയിസ് ഫെഡറേഷന്(എം.എം.ഇ.എഫ്) നാളെ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തുമെന്ന് എം.എം.ഇ.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.സി സതീശന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് രംഗത്ത് സമ്പൂര്‍ണ നിയമനിര്‍മാണം നടത്തുക, കേന്ദ്ര സര്‍ക്കാര്‍ ഗൈഡ് ലൈന്‍ അനുസരിച്ച് നോഡല്‍ ഓഫിസറെ നിയമിക്കുക, പൊലിസിന്റെ അനാവശ്യ ഇടപെടലുകള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."