HOME
DETAILS

പാക്കനാര്‍ തുള്ളല്‍ കൗതുകമായി

  
backup
September 06, 2017 | 7:28 PM

%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%97%e0%b4%a4%e0%b5%81

 

തിരുവനന്തപുരം :വരരുചി പുത്രന്‍ പാക്കനാരുടെ കഥ വാഴ്ത്തിപ്പാടിക്കൊണ്ട് കനകക്കുന്നിലെ നാട്ടരങ്ങില്‍ നടന്ന പാക്കനാര്‍ തുള്ളല്‍ ചതയദിന ഓണാഘോഷങ്ങള്‍ക്ക് കൗതുകമായി.
വിക്രമാദിത്യസദസ്സിലെ പ്രമുഖ സാഹിത്യകാരനായ വര രുചിയുടെ പുത്രന്‍ പാക്കനാരുടെ കഥകള്‍ വാഴ്ത്തിപ്പാടി പത്തനംതിട്ട സുമേഷ് നാരായണനും സംഘവും അവതരിപ്പിച്ച തുള്ളല്‍ അരമണിക്കൂറോളം കാണികളെ വിസ്മയത്തിലാക്കി.
ത്രികോണാകൃതിയിലുള്ള കോലവും ശീലുകളും ഏറെ പുതുമയേറിയ കാഴ്ചയായി.
പാക്കനാര്‍ തുള്ളല്‍ വീക്ഷിക്കാന്‍ കുട്ടികളും മുതിര്‍ന്നവരും അണിനിരന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  a day ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  a day ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  a day ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  a day ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  a day ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  a day ago
No Image

കാസർകോട് പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്: മുഴുവൻ പ്രതികളും പൊലിസിന്റെ വലയിൽ

Kerala
  •  a day ago
No Image

ലോർഡ്സിൽ ഇംഗ്ലീഷ് ബാറ്റർമാരുടെ തല്ലുവാങ്ങി ഗുർണൂർ ബ്രാർ; തകർന്നത് 51 വർഷം പഴക്കമുള്ള റെക്കോർഡ്!

Football
  •  a day ago
No Image

'പൊതിച്ചോറ് വിതരണത്തിന് സർക്കാർ എതിരല്ല, എതിർപ്പ് സ്ഥലം കൈയേറ്റത്തിന്': വിശദീകരണവുമായി ആരോഗ്യമന്ത്രി

Kerala
  •  a day ago
No Image

യുഎഇയിൽ എയർ ടാക്സികളും ഡ്രോണുകളും പറത്താൻ പുതിയ നിയമം; റേഡിയോ ഫ്രീക്വൻസി ചട്ടങ്ങൾ പുതുക്കി ടിഡിആർഎ

uae
  •  a day ago