HOME
DETAILS

പെട്രോള്‍ വില: വേറിട്ട സമരവുമായി കുന്നംകുളത്തെ കോണ്‍ഗ്രസ് വിമതര്‍

  
backup
September 15, 2017 | 3:09 AM

%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%b5%e0%b5%87%e0%b4%b1%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b8



കുന്നംകുളം: പെട്രോളിന്റെ വില വര്‍ധനവിനെതിരെ വേറിട്ട സമരവുമായി കുന്നംകുളത്തെ കോണ്‍ഗ്രസ് വിമത വിഭാഗം. പെട്രോളിന് മുന്‍പുള്ള യാത്രാ യുഗത്തെ അനുസ്മരിപ്പിച്ച് നഗരത്തില്‍ അവശേഷിക്കുന്ന ഏക കാളവണ്ടിയുമായി പ്രതിഷേധ പ്രകടനം നടത്തി.
കുന്നംകുളം നഗരത്തില്‍ അവശേഷിക്കുന്ന ജോണിയേട്ടന്റെ കാളവണ്ടിയായിരുന്നു പെട്രോള്‍ വിലവര്‍ദ്ധനവിനെതിരായ സമരത്തിന്റെ ശ്രദ്ധാകേന്ദ്രം. നഗരസഭാ കാര്യാലയത്തിനു മുന്‍പില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി സമാപിച്ചു.
പ്രതിഷേധ സമരത്തിന് നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷാജി ആലിക്കല്‍, സുമ ഗംഗാധരന്‍, കൌണ്‌സിലര്മാരായ കെ ആനന്ദന്‍, ഇന്ദിര ശശി, മിഷ സെബാസ്റ്റ്യന്‍, സി വി ബേബി, എം എസ് സുഗുണന്‍, പില്‍ജോ എന്നിവര്‍ നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  6 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  6 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  6 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  6 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  6 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  6 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  6 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  6 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  6 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  6 days ago