HOME
DETAILS

ക്വാറി ഉടമക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം: ജനകീയ വേദി

  
backup
September 19, 2017 | 6:01 AM

%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b1%e0%b4%bf-%e0%b4%89%e0%b4%9f%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%95%e0%b5%8d


തലശ്ശേരി: കഴിഞ്ഞ ദിവസം കുന്നോത്തപറമ്പ് തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ അനധികൃത ക്വാറിയില്‍നിന്ന് കരിങ്കല്‍ തെറിച്ച് കര്‍ണാടക സ്വദേശി കൃസ്തുരാജ് (20) മരണപ്പെടുകയും മറ്റൊരു തൊഴിലാളിക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ക്വാറി ഉടമക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നാവശ്യപ്പെട്ട് ജനകീയവേദി ജില്ലാ പൊലിസ് ചീഫ്, ലീഗല്‍ സര്‍വിസ് അതോറിറ്റി ചെയര്‍മാന്‍, തലശ്ശേരി ഡിവൈ.എസ്.പി എന്നിവര്‍ക്ക് പരാതി നല്‍കി.
കല്ലുവളപ്പില്‍ മാവുള്ളപറമ്പത്ത് ചാത്തു എന്നയാളുടെ അനധികൃത കരിങ്കല്‍ ക്വാറിയിലാണ് ദുരന്തമുണ്ടായതെന്നും എന്നാല്‍ ക്വാറി പ്രവര്‍ത്തിക്കുന്ന സമയത്ത് നടന്ന അപകടത്തെ അധികൃതര്‍ മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ ഉദ്യോഗസ്ഥരും കൊളവല്ലൂര്‍ പൊലിസും ചേര്‍ന്നാണ് അനധികൃത ക്വാറി പ്രവര്‍ത്തിക്കുന്നതെന്നും ആറ് മാസം മുന്‍പ് അനധികൃത ക്വാറിയില്‍ നിന്ന് മണ്ണിടിഞ്ഞ് വീണ് തൊഴിലാളിക്ക് പരുക്ക് പറ്റിയ സംഭവത്തില്‍ കേസെടുക്കാന്‍ പൊലിസ് തയാറായില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
അനധികൃത ക്വാറി നടത്തുന്നവര്‍ക്കും അതിനെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരേ അനേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  8 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  8 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  8 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  8 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  8 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  8 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  8 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  8 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  8 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  8 days ago