HOME
DETAILS
MAL
സ്വാതന്ത്ര്യദിന പ്രഭാഷണം
backup
August 12 2016 | 20:08 PM
കിഴിശ്ശേരി: കുഴിഞ്ഞൊളം എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന പ്രഭാഷണം നാളെ വൈകിട്ട് ഏഴിന് കുഴിഞ്ഞൊളം അങ്ങാടിയില്‍ നടക്കും. 'മതേതര ഇന്ത്യയില്‍ ഏക സിവില്‍കോഡോ?' എന്ന വിഷയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."