HOME
DETAILS
MAL
വേങ്ങരയില്‍ കെ.ജനചന്ദ്രന്‍ ബി.ജെ.പി സ്ഥാനാര്‍ഥി
backup
September 21 2017 | 11:09 AM
മലപ്പുറം: വേങ്ങരയില്‍ കെ. ജനചന്ദ്രന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകും. കേന്ദ്രതെരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ബിജെപി ദേശീയ നിര്‍വാഹ സമിതിയംഗവും, സംസ്ഥാന സമിതിയംഗവും കൂടിയായ ജനചന്ദ്രന്‍ മാസ്റ്റര്‍ ബിജെപി മലപ്പുറം മുന്‍ ജില്ലാ പ്രസിഡന്റും കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."