HOME
DETAILS
MAL
ട്രെയിനിന്റെ വൈപ്പറില്‍ പിടിച്ചൊരു യാത്ര..
backup
September 25 2017 | 03:09 AM
110 കി.മീറ്ററില്‍ പോകുന്ന ട്രെയിനിന്റെ മുന്‍ ഗ്ലാസിന്റെ വൈപ്പറില്‍ പിടിച്ചൊരു സാഹസിക യാത്ര ചെയ്യുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ആസ്‌ത്രേലിയയിലാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."