HOME
DETAILS

ടൈകോണ്‍ കേരള നവംബര്‍ 10നും11നും

  
backup
October 30, 2017 | 6:32 PM

%e0%b4%9f%e0%b5%88%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%a8%e0%b4%b5%e0%b4%82%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-10%e0%b4%a8%e0%b5%81%e0%b4%8211


കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈകോണ്‍ കേരളയുടെ ആറാമത് സമ്മേളനം നവംബര്‍ 10,11 തിയതികളില്‍ കൊച്ചി ലേ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും.സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള സംഘടനയായ ടൈയുടെ കേരളഘടകമായ ടൈകേരളയാണ് സമ്മേളനത്തിന്റെ സംഘാടകര്‍.
കേരളത്തിനകത്തും പുറത്തും നിന്നുമായി ആയിരത്തിലധികം യുവ സംരംഭകരും പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.മെന്ററിങ്, നെറ്റ് വര്‍ക്കിങ്,എജ്യുക്കേഷന്‍, ഇന്‍ക്യുബേറ്റിങ്, ഫണ്ടിങ് എന്നീ മാര്‍ഗങ്ങളിലൂടെ യുവജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വ്യക്തമായ ധാരണ നല്‍കി യുവസംരംഭകരെ വളര്‍ത്തിയെടുക്കുക എന്നതാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് ടൈകേരള എക്‌സിക്യുട്ടീവ് ഡയരക്ടര്‍ വിങ് കമാന്‍ഡര്‍ കെ.ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റോഷന്‍ കൈനടി,കെ.എ ജോസഫ്, ആനന്ദമണി എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്ത് 20 കോടി വാഹനങ്ങൾ ഓടുന്നത് E20 ഇന്ധനത്തിൽ; ഒരൊറ്റ പരാതി പോലുമില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

National
  •  12 days ago
No Image

ഫിഫ ലോകകപ്പിന്റെ 96 വർഷത്തെ ചരിത്രം തിരുത്തി ബെൽജിയൻ ഇതിഹാസം; സൂപ്പർ സബ്ബായി മാറുന്ന പടക്കുതിര

Football
  •  12 days ago
No Image

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, എയിംസിനായി 10 സ്ഥലങ്ങൾ: കേന്ദ്രവുമായി ചർച്ച നടത്തി കേരളം, അനുകൂല പ്രതികരണമെന്ന് മന്ത്രി കെ. മുരളീധരൻ

Kerala
  •  12 days ago
No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: 'പ്രതിസന്ധി ഘട്ടത്തിൽ ഒപ്പമുണ്ടാകും'- രാഹുൽ ഗാന്ധി 

Kerala
  •  12 days ago
No Image

പേപ്പറിൽ അർജന്റീന ശക്തർ, പക്ഷെ കളി മാറും; പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ കുറച്ചുകണ്ടാൽ മെസിപ്പടയ്ക്ക് പണി പാളുമോ?

Football
  •  12 days ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട: 5.8 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി തൃശൂർ സ്വദേശിനി പിടിയിൽ

Kerala
  •  12 days ago
No Image

വെനസ്വേല ഭൂകമ്പം: മരണം 3500 കടന്നു; പകർച്ചവ്യാധി ഭീതിയിൽ പതിനായിരങ്ങൾ

International
  •  12 days ago
No Image

ലോകത്തിന്റെ നെറുകയിലേക്ക് മെസി; പുതിയ ചരിത്ര റെക്കോർഡിലേക്ക് അർജന്റൈൻ നായകൻ

Football
  •  12 days ago
No Image

അഫ്ഗാൻ മുൻ പേസർ ഷാപൂർ സദ്രാൻ അന്തരിച്ചു; വിടവാങ്ങിയത് 39-ാം പിറന്നാളിന് തലേന്ന്

Cricket
  •  12 days ago
No Image

വിമാന ടിക്കറ്റ്, ഹോട്ടൽ, വിസ ഇനി എല്ലാം ഒന്നിച്ച്; വിനോദസഞ്ചാരികൾക്കായി കിടിലൻ 'പാക്കേജ് വിസ' പദ്ധതിയുമായി സഊദി അറേബ്യ

Saudi-arabia
  •  12 days ago