HOME
DETAILS

അശ്ലീല സി.ഡി വിവാദം: മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയില്‍ വിട്ടു

  
Web Desk
October 30 2017 | 18:10 PM

%e0%b4%85%e0%b4%b6%e0%b5%8d%e0%b4%b2%e0%b5%80%e0%b4%b2-%e0%b4%b8%e0%b4%bf-%e0%b4%a1%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af


റായ്പൂര്‍: അശ്ലീല സി.ഡിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മയെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. സംസ്ഥാന മന്ത്രിയുമായി ബന്ധപ്പെട്ട സി.ഡി വിവാദത്തിലാണ് മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച ഗാസിപൂരിലെ വസതിയില്‍ വച്ചാണ് അദ്ദേഹം അറസ്റ്റിലായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹി എയിംസ് ട്രോമ കെയറിൽ തീപിടുത്തം; അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് റിപ്പോർട്ട്

National
  •  9 days ago
No Image

കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം

Kerala
  •  9 days ago
No Image

ഭ്രഷ്‌ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി

Kerala
  •  9 days ago
No Image

രാജാവിന് ശേഷം രാജകുമാരൻ; ഡബിൾ സെഞ്ച്വറിയടിച്ച് ചരിത്രത്തിൽ രണ്ടാമനായി ഗിൽ

Cricket
  •  9 days ago
No Image

തൃശൂർ അളഗപ്പനഗറിൽ കെട്ടിടം തകർന്നു വീണു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി

Kerala
  •  9 days ago
No Image

ഇന്ത്യൻ റെയിൽവേയുടെ പുതിയ സൂപ്പർ ആപ്പ് 'റെയിൽവൺ': ഐആർസിടിസി ആപ്പിന്റെ ഭാവി എന്ത്?

National
  •  9 days ago
No Image

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു

Kerala
  •  9 days ago
No Image

ഗില്ലാട്ടം തുടരുന്നു; തകർത്തത് ഇംഗ്ലീഷ് മണ്ണിലെ 46 വർഷത്തെ ചരിത്ര റെക്കോർഡ്  

Cricket
  •  9 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: മുഖ്യമന്ത്രി മെഡിക്കല്‍ കോളജിലെത്തി

Kerala
  •  9 days ago
No Image

ഞങ്ങൾ എല്ലാവരും നിങ്ങളെ മിസ്സ് ചെയ്യും: ജോട്ടയുടെ വിയോഗത്തിൽ വൈകാരികമായി റൊണാൾഡോ

Football
  •  9 days ago