HOME
DETAILS

ഹാദിയയെ ഹാജരാക്കല്‍: ആരോപണങ്ങളുമായി പിതാവും എന്‍.ഐ.എയും

  
backup
October 30, 2017 | 6:41 PM

%e0%b4%b9%e0%b4%be%e0%b4%a6%e0%b4%bf%e0%b4%af%e0%b4%af%e0%b5%86-%e0%b4%b9%e0%b4%be%e0%b4%9c%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b0%e0%b5%8b

ന്യൂഡല്‍ഹി: ഹാദിയയെ കോടതിയില്‍ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട വാദത്തില്‍ ഗുരുതര ആരോപണങ്ങളുമായി എന്‍.ഐ.എയും ഹാദിയയുടെ പിതാവ് അശോകനും. എന്‍.ഐ.എയ്ക്കുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍സിങ്ങും അശോകനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്യാം ദിവാനുമാണ് ആരോപണങ്ങളുന്നയിച്ചത്. ഹാദിയയെ മനഃശാസ്ത്ര സമീപനങ്ങളിലൂടെ മനസുമാറ്റാനാണ് ശ്രമിച്ചതെന്ന് എന്‍.ഐ.എ ആരോപിച്ചു. 

അടുത്തിടെ കേരളത്തിലും പുറത്തും മതംമാറിയവരുടെ ചരിത്രങ്ങള്‍ പരിശോധിച്ചാല്‍ എല്ലായിത്തും ഇതേ ഘടകങ്ങള്‍ ഉള്ളതായി മനസിലാവുമെന്നു വാദിച്ച ശ്യാം ദിവാന്‍, ഇതുസംബന്ധിച്ച സത്യവാങ്മൂലം പരിശോധിച്ചാല്‍ കോടതിക്ക് ഇക്കാര്യം ബോധ്യപ്പെടുമെന്നും അറിയിച്ചു. തുടര്‍ന്ന് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ ക്രിമിനല്‍ പശ്ചാത്തലവും അദ്ദേഹം പ്രവര്‍ത്തിക്കുന്ന പോപുലര്‍ഫ്രണ്ടിന്റെ ചരിത്രവുമാണ് മനീന്ദര്‍ സിങും ശ്യാം ദിവാനും വിഷയമാക്കിയത്.
കേരളത്തില്‍ നിരവധി സംഘടിത മതംമാറ്റങ്ങള്‍ നടക്കുന്നുണ്ടെന്നും ഈ കേസിനെ ഒറ്റപ്പെട്ട സംഭവമായി കാണരുതെന്നും ശ്യാംദിവാന്‍ വാദിച്ചു. കേരളത്തിലെ ഐ.എസ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച റിപ്പോര്‍ട്ടുകളും കനകമലയില്‍ ഐ.എസ് ബന്ധം ആരോപിച്ച് പിടിയിലായ മന്‍സീദുമായി ഷെഫിന്‍ സംസാരിച്ചിരുന്നുവെന്ന കാര്യവും ശ്യാംദിവാന്‍ ആവര്‍ത്തിച്ചു. ഷെഫിനു വേണ്ടി ഹാജരായ കപില്‍ സിബല്‍, കേരളത്തെ മൊത്തം ഐ.എസിലേക്കു മാറ്റുകയാണോയെന്നു ചോദിച്ചു. ഇതുസംബന്ധിച്ച് പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. എന്‍.ഐ.എ മാത്രമാണോ ഇന്ത്യയിലെ വിശ്വസ്ത അന്വേഷണ ഏജന്‍സിയെന്നും അദ്ദേഹം ചോദിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  a day ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  a day ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  a day ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  a day ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  a day ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  a day ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  a day ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  a day ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  a day ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  a day ago