HOME
DETAILS

വീണ്ടും മതവിദ്വേഷവുമായി ശിവസേന

  
backup
October 30, 2017 | 6:42 PM

%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%ae%e0%b4%a4%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf


മുംബൈ: ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും അതുകൊണ്ട് ഹിന്ദുക്കള്‍ക്ക് രാജ്യത്ത് പ്രഥമപരിഗണന ലഭിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി ശിവസേനയുടെ മതവിദ്വേഷ നടപടി. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്‌നയിലാണ് ഇത്തരത്തിലൊരു വിവാദ പരാമര്‍ശം വന്നത്.
ഇന്ത്യയില്‍ പ്രഥമസ്ഥാനം ഹിന്ദുക്കള്‍ക്കാണെന്നും അതിനുശേഷമേ മറ്റു മതസ്ഥരുടെ കാര്യങ്ങള്‍ വരൂ എന്നും മുഖപത്രത്തില്‍ പറയുന്നു.
അന്‍പതിലധികം രാജ്യങ്ങളില്‍ മുസ്‌ലിംകളുണ്ട്. അമേരിക്ക, യൂറോപ്പ് പോലുള്ള രാജ്യങ്ങളില്‍ ക്രൈസ്തവരുമുണ്ട്. ബുദ്ധമതക്കാര്‍ക്ക് ചൈന, ജപ്പാന്‍, ശ്രീലങ്ക, മ്യാന്‍മാര്‍ പോലുള്ള രാജ്യങ്ങളുണ്ട്. ഇന്ത്യയല്ലാതെ മറ്റൊരു രാജ്യത്തും ഹിന്ദുക്കളില്ലെന്നാണ് സാമ്‌ന പറയുന്നത്.
ഒരു രാജ്യത്തിനോ പാര്‍ട്ടിക്കോ രാജ്യത്തെ മഹത്തരമാക്കാന്‍ കഴിയില്ലെന്നും ശിവസേന പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ്-ഇസ്റാഈൽ അവകാശവാദങ്ങൾ പൊളിയുന്നു; വെടിനിർത്തലിന്റെ മറവിൽ ഇറാൻ 'ഉയിർത്തെഴുന്നേൽക്കുന്നു' എന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്

International
  •  5 days ago
No Image

പാക് താരങ്ങൾക്ക് വിലക്ക്, പക്ഷെ മുഹമ്മദ് ആമിറിന് മുന്നിൽ ഐപിഎൽ വാതിൽ തുറന്നു; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ ട്വിസ്റ്റ് ഇതാണ്!

Cricket
  •  5 days ago
No Image

രണ്ടുതവണ ഉപേക്ഷിക്കപ്പെട്ടു, രണ്ടു വർഷമായി അബോധാവസ്ഥയിൽ; യുഎഇയെ കണ്ണീരിലാഴ്ത്തി 15-കാരി ഫാത്തിമ വിടപറഞ്ഞു

uae
  •  5 days ago
No Image

മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത്: പ്രതി സിന്ധു റിമാന്‍ഡില്‍

crime
  •  5 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: കർശന നിർദേശവുമായി പെരുമ്പാവൂർ മുൻസിഫ് കോടതി; മറ്റന്നാൾ ഒഴിപ്പിക്കൽ പൂർത്തിയാക്കണം; ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും റിപ്പോർട്ട് നൽകാൻ നിർദേശം

Kerala
  •  5 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: വീഴ്ച്ച സമ്മതിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജന്‍സി

National
  •  5 days ago
No Image

ദുബൈയിൽ റിക്കവറി ട്രക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം; കടുത്ത സുരക്ഷാ മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  5 days ago
No Image

ഇന്ത്യയിൽ ഫിഫ ലോകകപ്പ് കാണാനാവില്ലേ? ദൂരദർശനും പിന്മാറി; 'അവകാശം വാങ്ങുന്നത് ഞങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന്' പ്രസാർ ഭാരതി; ആരാധകർ വലിയ ആശങ്കയിൽ

Football
  •  5 days ago
No Image

സമൂഹമാധ്യങ്ങളിൽ ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ 5 ലക്ഷം ദിർഹം പിഴയും ജയിലും; പ്രവാസികൾ അറിഞ്ഞിരിക്കണം യുഎഇയിലെ ഈ നിയമം

uae
  •  5 days ago
No Image

ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ ഇടിച്ചു; തലനാരിഴയക്ക് ഒഴിവായത് വൻ ദുരന്തം

National
  •  5 days ago