HOME
DETAILS

നെടുമ്പാശ്ശേരിയില്‍ പിടികൂടിയത് 15 കോടിയുടെ മയക്കുമരുന്ന്

  
backup
November 20, 2017 | 9:32 PM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf%e0%b4%9f

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടിയത് 15 കോടി രൂപ മൂല്യമുള്ള മയക്കുമരുന്ന്. ഇതുമായി ബന്ധപ്പെട്ട് പരാഗ്വേ സ്വദേശിയായ അലക്‌സിറ്റയാള്‍ഡ ഫെര്‍ണാണ്ടസിനെ(30) ഞായറാഴ്ച്ച രാത്രി വിമാനത്താവളത്തില്‍ പിടിയിലായിരുന്നു. മൂന്നര കിലോഗ്രാം കൊക്കെയിനാണ് ഇയാളില്‍ നിന്നും പിടികൂടിയത്. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ (എന്‍.സി.ബി)ക്ക് കൈമാറിയ പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇംഗ്ലീഷ് ഭാഷ വശമില്ലാത്ത ഇയാളെ സ്പാനിഷ് ഭാഷ അറിയുന്ന ദ്വിഭാഷിയുടെ സഹായത്തോടെയാണ് ചോദ്യം ചെയ്യുന്നത്. സി.ഐ.എസ്.എഫ് വിഭാഗത്തിന്റെ പിടിയിലായ ഇയാള്‍ രാജ്യാന്തര മയക്കുമരുന്ന് മാഫിയ സംഘത്തിലെ കണ്ണിയാണെന്ന് സംശയിക്കുന്നു.
ഞായറാഴ്ച്ച രാവിലെയാണ് ബ്രസീലില്‍ നിന്നും ദുബൈ വഴി എമിറേറ്റ്‌സ് വിമാനത്തില്‍ ഇയാള്‍ നെടുമ്പാശ്ശേരിയിലെത്തിയത്. ഇയാള്‍ മയക്കുമരുന്ന് ശരീരത്തില്‍ കെട്ടിവച്ചിരിക്കുകയായിരുന്നു. ബ്രസീലില്‍ നിന്നാണ് കൊകെയിന്‍ എത്തിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ വ്യക്തമാക്കിയത്. ഗോവ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  3 days ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  3 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  3 days ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  3 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  3 days ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  3 days ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  3 days ago
No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  3 days ago
No Image

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  3 days ago
No Image

കേരളത്തിന് 2039 കോടിയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി; കൊല്ലം - തേനി 4 വരിപ്പാതയ്ക്ക് 1663 കോടി

National
  •  3 days ago