HOME
DETAILS

കശ്മീരിലെ കല്ലേറ്: ഇളവുമായി സര്‍ക്കാര്‍; ആദ്യമായി കുറ്റം ചെയ്തവര്‍ക്ക് മാപ്പു നല്‍കും

  
backup
November 21, 2017 | 7:25 AM

national21-11-17-govt-may-offer-amnesty-to-kashmir-stone-pelters

കശ്മീര്‍: ജമ്മു കശ്മീരില്‍ സൈന്യത്തിനു നേരെ കല്ലേറു നടത്തിയവര്‍ക്ക് പൊതുമാപ്പു നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ആദ്യമായി കൃത്യത്തില്‍ ഏര്‍പ്പെട്ടവരെയാണ് കുറ്റത്തില്‍ നിന്ന് ഒഴിവാക്കുക. ഇതു സംബന്ധിച്ച് കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തി.

കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി മധ്യസ്ഥ ചര്‍ച്ചക്ക് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ദിനേശ്വര്‍ ശര്‍മയുടെ രണ്ടാം കശ്മീര്‍ സന്ദര്‍ശനം ഈ മാസം അവസാനം നടക്കാനിരിക്കുകയാണ്.


കശ്മീരില്‍ സമാധാനം നടപ്പാക്കുന്നതു സംബന്ധിച്ച പദ്ധതി പ്രാരംഭ ഘട്ടത്തിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനായിട്ടില്ലെന്നും ദിനേശ്വര്‍ ശര്‍മ പറഞ്ഞു. യുവാക്കളെ കുറിച്ചാണ് താന്‍ ഉത്കണ്ഠപ്പെടുന്നത്. പെട്ടെന്ന് പ്രകോപിതരാകുന്നത് യുവാക്കളാണ്. എങ്ങനെ ഇവരുടെ ചിന്താഗതികളെ മാറ്റാമെന്നാണ് തങ്ങളുടെ ശ്രമമെന്നും ദിനേശ്വര്‍ ശര്‍മ വ്യക്തമാക്കി.

കഴിഞ്ഞ ജൂലൈയില്‍ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു ശേഷമാണ് കശ്മീരില്‍ സൈന്യത്തിനു നേരെ കല്ലേറ് രൂക്ഷമായത്.










Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിത റെയില്‍യാത്രയുടെ പുതിയ അധ്യായം; അഞ്ചു രൂപനിരക്കില്‍ ഇനി ട്രെയില്‍ യാത്ര

National
  •  6 days ago
No Image

കിരീടം കാക്കാൻ ലിയോ; മെസ്സിയെ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രം ഇതുവരെ കാണാത്ത മഹാറെക്കോർഡ്!

Football
  •  6 days ago
No Image

ഫിഫ ലോകകപ്പ് ഫൈനൽ; നിയമവിരുദ്ധമായ ലിങ്കുകളിലൂടെ കളി കാണുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎഇ 

uae
  •  6 days ago
No Image

യുഎഇ വിസിറ്റ് വിസ: ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരാൻ പുതിയ നിർദ്ദേശങ്ങളുമായി ജിഡിആർഎഫ്എ; ശമ്പള പരിധിയും ഫീസും അറിയാം

uae
  •  6 days ago
No Image

വഖ്ഫ് നിയമഭേദഗതി: വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം സമീപിക്കണം- എസ്.കെ.എസ്.എസ്.എഫ്

Kerala
  •  6 days ago
No Image

'മനുഷ്യസ്നേഹിയായിരുന്ന മഹാനായിരുന്നു ഖത്തർ ഷെയ്ഖ്'-പാറക്കൽ അബ്ദുള്ള എംഎൽഎ

Kerala
  •  6 days ago
No Image

ശാസ്ത്രജ്ഞൻ, പരിസ്ഥിതി പ്രവർത്തകൻ, പ്രക്ഷോഭകാരി; ഇന്ന് മരണക്കിടക്കയിൽ; സോനം വാങ്ചുക്കിന്റെ ജീവിതവും പോരാട്ടവും

National
  •  6 days ago
No Image

അറബ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

uae
  •  6 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍: 'ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറി', അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  6 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ

uae
  •  6 days ago