HOME
DETAILS

നിയമം ലംഘിച്ച് സംഭാവന; എ.എ.പി 30.67 കോടി പിഴയടക്കണം

  
backup
November 28 2017 | 01:11 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%b2%e0%b4%82%e0%b4%98%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%be%e0%b4%b5%e0%b4%a8-%e0%b4%8e-%e0%b4%8e

ന്യൂഡല്‍ഹി:നിയമം ലംഘിച്ച് സംഭാവന സ്വീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി പാര്‍ട്ടിക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടിസ്. നിയമ ലംഘനം നടത്തിയ സാഹചര്യത്തില്‍ 30.67 കോടി രൂപ പിഴയടക്കണമെന്നാണ് ഐ.ടി വകുപ്പ് നല്‍കിയ നോട്ടിസില്‍ അറിയിച്ചത്. ഡിസംബര്‍ എഴിന് മുന്‍പായി ഇതുസംബന്ധിച്ച വിശദീകരണം നല്‍കണമെന്നും നോട്ടിസില്‍ പറഞ്ഞിട്ടുണ്ട്.
2014-15 വര്‍ഷങ്ങളില്‍ ആംആദ്മി പാര്‍ട്ടിക്ക് ലഭിച്ച സംഭാവനകളാണ് ഐ.ടി വകുപ്പ് പരിശോധിച്ചത്. എന്നാല്‍ സംഭാവനയില്‍ നിരവധി ക്രമക്കേടുകളുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് പിഴയടക്കണമെന്ന് ആവശ്യപ്പെട്ടതെന്നാണ് ഐ.ടി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.
അതേസമയം മോദി സര്‍ക്കാരിന്റ ആസൂത്രിതമായ നീക്കമാണ് ഇത്തരത്തിലൊരു നടപടിക്കു പിന്നിലുള്ളതെന്ന് ആംആദ്മി നേതാക്കള്‍ ആരോപിച്ചു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് സംഭാവന ലഭിച്ച പണത്തിന് പിഴ നല്‍കണമെന്ന് ആവശ്യപ്പെടുന്നത്. നോട്ടിസിനെ നിയമപരമായി നേരിടാനാണ് എ.എ.പിയുടെ തീരുമാനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം; യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

International
  •  16 days ago
No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  16 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  16 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  16 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  16 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  16 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  16 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  16 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  16 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  16 days ago