HOME
DETAILS

സംസ്ഥാന സ്‌കൂള്‍ കലോത്സവം: പ്രധാന വേദിയുടെ കാല്‍നാട്ടി

  
backup
December 10, 2017 | 11:48 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8-20


തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ടല്‍ കര്‍മം മുഖ്യവേദിയായ തേക്കിന്‍കാട് മൈതാനത്ത് നടന്നു. കിഴക്കേനടയിലെ പൂരം പ്രദര്‍ശന നഗരിയില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
സാംസ്‌കാരിക തലസ്ഥാനത്തിന്റെ പ്രൗഢിക്കനുസരിച്ച് കലോത്സവത്തെ പൊതുജനാവലി ഏറ്റെടുത്തു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. തേക്കിന്‍കാട് മൈതാനത്ത് മൂന്ന് വേദികളാണ് ഒരുക്കുന്നത്. കിഴക്കേനടയിലെ പ്രധാനവേദി 4000 സ്‌ക്വയര്‍ ഫീറ്റിലാണ് നിര്‍മിക്കുന്നത്. തെക്കേ ഗോപുര നടയിലും നായ്ക്കനാലിലുമാണ് രണ്ട് വേദികള്‍. കലോത്സവ എക്‌സിബിഷന്‍ മുഖ്യവേദിയുടെ സമീപത്തായി സജ്ജീകരിക്കും. മീഡിയ സെന്ററും ഇവിടെയായിരിക്കും. ദൃശ്യ, പത്ര സ്ഥാപനങ്ങള്‍ക്കായി 50 സ്്റ്റാളുകളാണ് ഒരുക്കുന്നത്. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയായി. പി.കെ. ബിജു എം.പി, എം.എല്‍.എമാരായ അനില്‍ അക്കര, കെ രാജന്‍, കെ.വി അബ്ദുല്‍ ഖാദര്‍, ഡി.ഡി കെ സുമതി, വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്ധനലഭ്യത ഉറപ്പാക്കിയെന്ന് എണ്ണക്കമ്പനികൾ; വില ഇന്നും കൂടി 

Kerala
  •  3 days ago
No Image

ശൈഖ് അലി അൽ ഹുദൈഫി അറഫാ സംഗമത്തിന് നേതൃത്വം നൽകും

International
  •  3 days ago
No Image

നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് സമാപിച്ചു; യാത്രയായത് 8,341 തീർഥാടകർ

Kerala
  •  3 days ago
No Image

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കാന്‍ 10 ദിവസത്തിനകം ധവളപത്രം; ഡോ. കെ.എം ചന്ദ്രശേഖര്‍ സമിതിയുടെ ആദ്യ യോഗം ഇന്ന്

Kerala
  •  3 days ago
No Image

ഹജ്ജ് വേളയിൽ മക്കയിൽ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത: മുന്നറിയിപ്പുമായി സഊദി കാലാവസ്ഥാ വകുപ്പ് | Saudi Weather updates

Saudi-arabia
  •  4 days ago
No Image

'പാളംതെറ്റി' റെയിൽ വൺ ആപ്പ്; യാത്രക്കാർ വലയുന്നു

Kerala
  •  4 days ago
No Image

ചെറുവണ്ണൂര്‍ കാര്‍ അപകടം: തീപിടിത്തത്തിന് കാരണം പെട്രോളെന്ന് നിഗമനം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  4 days ago
No Image

എം.വി.ആറിന്റെ വിശ്വസ്തൻ സഹകരണ മന്ത്രിയാകുമ്പോള്‍

Kerala
  •  4 days ago
No Image

ആ പ്രഖ്യാപനം 60 ലക്ഷത്തിൻ്റെ പ്രതീക്ഷ; വയോജനവകുപ്പിൽ നടപ്പാക്കുക ജപ്പാൻ മോഡൽ

Kerala
  •  4 days ago
No Image

അഡ്വ. ടി.ആസഫ് അലി: പോരാട്ടങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത പോരാളി

Kerala
  •  4 days ago