HOME
DETAILS
MAL
ഹൈക്കോടതിയെ സമീപിക്കും: പ്രതിഭാഗം
backup
December 14 2017 | 19:12 PM
കൊച്ചി: വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബി.എ ആളൂര്‍ പ്രതികരിച്ചു. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച സാഹചര്യത്തെളിവുകളിലെ അപാകത മേല്‍കോടതിയില്‍ചൂണ്ടിക്കാട്ടും. പ്രോസിക്യൂഷന്‍ കെട്ടിച്ചമച്ച തെളിവുകളായിരുന്നു ഏറെയുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."