HOME
DETAILS
MAL
മുഖ്യമന്ത്രിയ്‌ക്കെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ്: ഒരാള്‍ അറസ്റ്റില്‍
backup
December 31 2017 | 10:12 AM
പത്തനംതിട്ട: മുഖ്യമന്ത്രിയ്‌ക്കെതിരെ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. പന്തളം സ്വദേശി മണിക്കുട്ടന്‍ എന്ന നെതിന്‍(19) ആണ് അറസ്റ്റിലായത്. നെതിന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."