HOME
DETAILS

ഗൂഗിള്‍ മാപ്പിലെ ലൊക്കേഷനും ഹിസ്റ്ററിയും ഡിലീറ്റ് ചെയ്യാം ഈസിയായി

  
backup
February 04 2024 | 12:02 PM

googlemaphistorylocationdeletelatestinf

ഗൂഗിള്‍ മാപ്പിലെ ലൊക്കേഷനും ഹിസ്റ്ററിയും ഡിലീറ്റ് ചെയ്യാം

ഗൂഗിള്‍ മാപ്പിലെ ലൊക്കേഷനും ഹിസ്റ്ററിയും ഇനി ഈസിയായി ഡിലീറ്റ് ചെയ്യാം. ഒരിക്കല്‍ സന്ദര്‍ശിച്ചാല്‍ ആ സ്ഥലം ഗൂഗിളിന്റെ സര്‍ച്ച് ഹിസ്റ്ററിയില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ആ സ്ഥലത്തേക്ക് വീണ്ടും നാവിഗേറ്റ് ചെയ്യാനുള്ള ഗൂഗിളിന്റെ ഫീച്ചറാണിത്.

എന്നാല്‍, ചില സാഹചര്യങ്ങളില്‍, ആപ്പില്‍ നിന്ന് ലൊക്കേഷനും സര്‍ച്ച് ഹിസ്റ്ററിയും ഇല്ലാതാക്കാന്‍ നിങ്ങള്‍ ആഗ്രഹിച്ചേക്കാം. രഹസ്യ ലൊക്കേഷനുകള്‍ ഒഴിവാക്കുന്നതിനോ സന്ദര്‍ശന സ്ഥലങ്ങള്‍, മറ്റുള്ളവര്‍ അറിയുന്നത് തടയുന്നതിനോ മാര്‍ഗങ്ങള്‍ അന്വേഷിക്കുകയാണ് നിങ്ങള്‍ എങ്കില്‍, ഗൂഗിള്‍ മാപ്‌സില്‍ ലൊക്കേഷനും സര്‍ച്ച് ഹിസ്റ്ററിയും നീക്കം ചെയ്യുന്നത് എങ്ങനെയെന്നത് പങ്കുവയ്ക്കുന്നു.

ഗൂഗിള്‍ മാപ്പില്‍ സര്‍ച്ച് ഹിസ്റ്ററി ഇല്ലാതാക്കാന്‍

  • നിങ്ങളുടെ ഫോണില്‍ ഗൂഗിള്‍ മാപ്പ് തുറന്ന് മുകളില്‍ വലതുവശത്തുള്ള പ്രൊഫൈല്‍ പിക്ചര്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക
  • സെറ്റിംഗ്‌സില്‍ താഴെയായി കാണുന്ന 'മാപ്‌സ് ഹിസ്റ്ററി' ടാപ്പ് ചെയ്യുക
    വലത് വശത്ത് ദൃശ്യമാകുന്ന നീല നിറത്തിലുള്ള ഡിലീറ്റ് ബട്ടണില്‍ ടാപ്പ് ചെയ്യുക.
  • ഇപ്പോള്‍ ഗൂഗിള്‍, നിങ്ങളുടെ മുന്‍മ്പത്തെ തിരയലുകള്‍ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്ന സമയപരിധി തിരഞ്ഞെടുക്കാനായി നാല് ഓപ്ഷനുകള്‍ നല്‍കും.
    ഇതില്‍ അനുയോജ്യമായ ഓപ്ഷന്‍ തിരഞ്ഞെടുത്ത് സര്‍ച്ച് ഹിസ്റ്ററി ഡിലീറ്റാക്കാം.

ലൊക്കേഷനും, ടൈംലൈന്‍ ഹിസ്റ്ററിയും ഇല്ലാതാക്കാന്‍

  • ഗൂഗിള്‍ മാപ്‌സ് തുറന്ന് സ്‌ക്രീനില്‍ മുകളില്‍ വലത് കോണിലുള്ള പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക.
  • ഇവിടെ 'യുവര്‍ ടൈംലൈന്‍'ല്‍ ടാപ്പു ചെയ്യുക, ഇത് നിങ്ങളുടെ ലൊക്കേഷന്‍ ഹിസ്റ്ററിയുള്ള ഒരു പുതിയ വിന്‍ഡോ തുറക്കും.
  • ഒരു വ്യക്തിഗത സന്ദര്‍ശനം നീക്കം ചെയ്യാന്‍, ഇന്‍ഫര്‍മേഷന്റെ വലതുവശത്തുള്ള ത്രീഡോട്ട് മെനുവില്‍ ടാപ്പുചെയ്ത് ഡിലീറ്റ് ബട്ടണ്‍ അമര്‍ത്തുക
  • മുകളില്‍ വലതുവശത്തുള്ള ത്രീഡോട്ട് മെനുവില്‍, ദിവസം മുഴുവന്‍ ലൊക്കേഷന്‍ ഹിസ്റ്ററി ഇല്ലാതാക്കാന്‍ അനുവദിക്കുന്ന ഫീച്ചറും ലഭ്യമാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി

Kerala
  •  21 days ago
No Image

നഴ്സിങ് വിദ്യാർഥിനിയുടെ മരണം; ആത്മഹത്യാ പ്രേരണയിൽ മൂന്ന് സഹപാഠികൾ കസ്റ്റഡിയിൽ

Kerala
  •  21 days ago
No Image

മുദൈബിയില്‍ വാഹനാപകടം രണ്ടു മരണം 22പേര്‍ക്ക് പരിക്ക് 

oman
  •  21 days ago
No Image

മദ്യത്തിൽ ബാറ്ററി വെള്ളം ചേർത്ത് കുടിച്ച യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ

Kerala
  •  21 days ago
No Image

ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്; അന്താരാഷ്ട്ര ക്രിമിനൽ കോടതി

International
  •  21 days ago
No Image

വിദേശികള്‍ക്ക് സ്വന്തം പേരില്‍ രണ്ടു വാഹനങ്ങള്‍ മാത്രം; അറിയിപ്പുമായി സഊദി

Saudi-arabia
  •  21 days ago
No Image

കണ്ണൂരിൽ വനിതാ പൊലിസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു

Kerala
  •  21 days ago
No Image

വിദ്യാർത്ഥികൾക്ക് നോട്ട്സ് വാട്സാപ്പിലൂടെ അയക്കുന്ന രീതികൾക്ക് വിലക്ക്; അധികചെലവും അമിതഭാരവും

Tech
  •  21 days ago
No Image

നെതന്യാഹുവിനും യോവ് ഗാലന്റിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ്

International
  •  21 days ago
No Image

ഒമ്പത് മാസത്തിനിടെ സഞ്ചരിച്ചത് 68.6 ദശലക്ഷം യാത്രികര്‍; വന്‍ നേട്ടവുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം

uae
  •  21 days ago