HOME
DETAILS
MAL
പുകയില ഉത്പന്നങ്ങളുമായി പിടിയില്‍
backup
August 18 2016 | 19:08 PM
തലശ്ശേരി: 400 പാക്കറ്റ് അനധികൃത പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്‌കന്‍ പിടിയില്‍. ചക്കരക്കല്‍ കുറുക്കന്റവിട അബ്ദുല്‍ നസീര്‍(49) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 10.30ന് ലോഗന്‍സ് റോഡിലെ ലോഡ്ജിനു സമീപത്തു നിന്നാണ് ഇയാള്‍ പിടിയിലായത്. നസീറിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."