HOME
DETAILS
MAL
ദീപിക-സൗരവ് സഖ്യത്തിന് ഫൈനലില്‍ തോല്‍വി
backup
August 18 2016 | 20:08 PM
മെല്‍ബണ്‍: വേള്‍ഡ് ഡബിള്‍സ് സ്‌ക്വാഷ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ദീപിക പള്ളിക്കല്‍-സൗരവ് ഘോഷാല്‍ സഖ്യത്തിന് മിക്‌സഡ് ഡബിള്‍സിന്റെ ഫൈനലില്‍ തോല്‍വി. ന്യൂസിലന്‍ഡിന്റെ ജോയെല്ലെ കിങ്-പോള്‍ കോള്‍ സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 8-11, 8-11, 8-11, 8-11.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."