HOME
DETAILS

നിയന്ത്രണങ്ങളില്ലാത്ത ആദ്യ വെള്ളി; നിറഞ്ഞുകവിഞ്ഞ് ഹറം പള്ളികൾ

  
backup
March 12 2022 | 06:03 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%86


അബ്ദുസ്സലാം കൂടരഞ്ഞി
മക്ക
സഊദിയിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനു ശേഷമുള്ള ആദ്യ വെള്ളിയാഴ്ച ഇരുഹറമുകളും നിറഞ്ഞു. തോളോടുതോൾ ചേർന്ന് സ്വഫുകൾ ചേർന്ന് വിശ്വാസികൾ അണിനിരന്നപ്പോൾ ഹറം പള്ളികൾ പഴയ പ്രതാപം വീണ്ടെടുക്കുകയായിരുന്നു. രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വിശ്വാസികൾ സാമൂഹിക അകലം പാലിക്കാതെയും ഹറമിൽ നിറഞ്ഞും ഉംറ നിർവഹിക്കുന്നതും ജുമുഅ നിസ്കാരത്തിലും മറ്റു പ്രാർഥനകളിലും പങ്കെടുക്കുന്നതും.
കഴിഞ്ഞ ശനിയാഴ്ചയാണ് സഊദിയിൽ കൊവിഡ് നിയന്ത്രണങ്ങൾ ആഭ്യന്തര മന്ത്രാലയം പിൻവലിച്ചത്. പള്ളികളിലെ നിസ്കാരങ്ങളിലെ അകലം പാലിക്കുന്നത് അടക്കമുള്ള നിയന്ത്രണങ്ങളായിരുന്നു പിൻവലിച്ചത്. ഇതേതുടർന്ന് ഹറമുകളിലേക്കുള്ള പ്രവേശനത്തിനുള്ള നിയന്ത്രണങ്ങളും ഹറം കാര്യാലയം പിൻവലിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  19 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  19 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  19 days ago
No Image

ശബരിമല പതിനെട്ടാം പടിയിലെ പൊലിസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപി റിപ്പോര്‍ട്ട് തേടി

Kerala
  •  19 days ago
No Image

ലുലു എക്‌സ്‌ചേഞ്ച് ഒമാൻ്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു.

oman
  •  19 days ago
No Image

ആലപ്പുഴയിൽ വീട്ടമ്മയക്ക് കോടാലി കൊണ്ട് വെട്ടേറ്റു; പ്രതി പിടിയിൽ

Kerala
  •  19 days ago
No Image

ബാലറ്റ് പേപ്പര്‍ തിരകെ കൊണ്ടുവരണമെന്ന ഹരജി വീണ്ടും തള്ളി സുപ്രീം കോടതി; തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം

National
  •  19 days ago
No Image

എണ്ണിയപ്പോള്‍ അഞ്ച് ലക്ഷം വോട്ട് അധികം; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തില്‍ പൊരുത്തക്കേട്

National
  •  19 days ago
No Image

ആലപ്പുഴയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ച സംഭവം: പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  19 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  19 days ago