HOME
DETAILS
MAL
ജമ്മു കാശ്മീരില്‍ ഭൂചലനം; 4.2 തീവ്രത രേഖപ്പെടുത്തി
backup
March 16 2022 | 17:03 PM
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തി. ശ്രീനഗറിന് വടക്ക് 119 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാശ നഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."