HOME
DETAILS
MAL
കോഴിക്കോട് ജില്ലാ കളക്ടറുടെ വാഹനം അടിച്ചുതകര്‍ത്തു; പ്രതി പിടിയില്‍
backup
April 01 2021 | 05:04 AM
കോഴിക്കോട്: ജില്ലാ കളക്ടര്‍ എസ് സാംബശിവറാവുവിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ കല്ലേറ്. കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകള്‍ തകര്‍ത്തു.
സംഭവത്തില്‍ പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."