HOME
DETAILS

കൃഷ്ണമണിക്ക് ക്ഷതം സംഭവിച്ച 40കാരിക്ക് പാടുകളില്ലാത്ത രീതിയില്‍ ശസ്ത്രക്രിയ നടത്തി

  
backup
August 19, 2016 | 8:39 PM

%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b4%82-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b5%e0%b4%bf


കോട്ടയ്ക്കല്‍: നേത്രഗോളത്തിനു ക്ഷതം സംഭവിച്ചു കണ്ണുതുറക്കാന്‍പോലും പ്രയാസത്തിലായ 40കാരിയുടെ മുഖത്തു പാടുണ്ടാകാത്ത രീതിയില്‍  കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസില്‍ നൂതനമായ ശസ്ത്രക്രിയ നടത്തി. കാറില്‍യാത്ര ചെയ്യുമ്പോള്‍ മുഖത്ത് എന്തോ വന്നിടിച്ചു എന്നതുമാത്രമാണു രോഗിക്ക് ഓര്‍മയുണ്ടായിരുന്നത്. തുടര്‍ന്നു നീരുവന്ന് വീര്‍ത്തതുമൂലം കണ്ണു തുറക്കാന്‍ കഴിയുമായിരുന്നില്ല. പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷംവിദഗ്ധ പരിശോധനയ്ക്കായാണു വീട്ടമ്മയെ കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസില്‍ പ്രവേശിപ്പിച്ചത്.
വിശദമായ പരിശോധനയില്‍ നേത്രഗോളത്തിനു ക്ഷതമുണ്ടെന്നു കണ്ടെത്തി.  വിദഗ്ധ പരിശോധനയില്‍ റേഡിയോളജിസ്റ്റ് ഡോ. ആവ്‌നി കെ. പി. സ്‌കന്ദന്‍ ഓര്‍ബിറ്റല്‍ ബ്ലോഔട്ട് ഫ്രാക്ചര്‍ ആണെന്നു കണ്ടെത്തി. നേരിട്ടുള്ള ഇടിയോ സമ്മര്‍ദ്ദമോ മൂലം കണ്‍തടത്തില്‍ പൊട്ടലുണ്ടാകുന്ന വേദനാജനകമായ അവസ്ഥയാണ് ഓര്‍ബിറ്റല്‍ബ്ലോഔട്ട് ഫ്രാക്ചര്‍. സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോസര്‍ജന്‍ ഡോ. കെ.ആര്‍. ഷാജിയുടെ നേതൃത്വത്തില്‍ തലയിലെ മുറിവുകള്‍ക്ക് ചികിത്സ തുടങ്ങി. നേസല്‍ എന്‍ഡോസ്‌കോപ്പി ഉപയോഗിച്ചു നേത്രഗോളങ്ങള്‍ കണ്‍തടത്തിനുള്ളിലേയ്ക്കു കയറ്റിവച്ചു. ഓര്‍ബിറ്റല്‍ എല്ലിനുണ്ടായ തകരാര്‍ മാറ്റുന്നതിനു സെപ്റ്റല്‍ തരുണാസ്ഥിയുടെ ഒരു ഭാഗം ഉപയോഗിച്ചെന്നു ശസ്ത്രക്രിയയ്ക്കുനേതൃത്വം നല്‍കിയ ഡോ. അബ്ദുള്‍ അസീസ് പറഞ്ഞു. കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കാതെ ആരോഗ്യംവീണ്ടെടുത്ത മല്ലിക മൂന്നു ദിവസത്തിനുശേഷം ആശുപത്രി വിട്ടു. കണ്ണുകളുടെ ചലനവും കാഴ്ചയും സാധാരണ രീതിയിലായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാസ്‌പോർട്ടും ആധാറും വോട്ടർ ഐഡിയും പൗരത്വ രേഖകളല്ലെങ്കിൽ പിന്നെ ഏതാണ് പൗരത്വ തെളിവ്? കേന്ദ്ര നിലപാടിനെതിരെ വിമർശനം

National
  •  a day ago
No Image

കോലിയെ വീഴ്ത്തിയ ഗില്ലാട്ടം; ഇന്ത്യൻ നായകൻ പുത്തൻ നേട്ടത്തിൽ!

Cricket
  •  a day ago
No Image

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ നീക്കം; ഇറാൻ-ഗൾഫ് അനുരഞ്ജന ചർച്ചകൾക്ക് സഊദി വേദിയായേക്കും

uae
  •  a day ago
No Image

വീണ വിജയന് കുരുക്ക് മുറുകുന്നു; മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ കണ്ടെത്തിയ 134 നിർണായക രേഖകൾ ഇ.ഡിക്ക് കൈമാറി

Kerala
  •  a day ago
No Image

‘ഞാൻ തീർച്ചയായും കളി തുടരും’; 2030 ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിന് മെസ്സിയുടെ വമ്പൻ മറുപടി!

Football
  •  a day ago
No Image

കൊട്ടാരക്കര ടിപ്പർ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം; പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും

Kerala
  •  a day ago
No Image

മുഖ്യമന്ത്രി നാളെ ക്ലിഫ് ഹൗസിലേക്ക് മാറും,ഗൃഹപ്രവേശം രാവിലെ ആറിന്; പ്രതിപക്ഷ നേതാവിന് കന്റോൺമെന്റ് ഹൗസ്

Kerala
  •  a day ago
No Image

എയർബസ് A380 വിമാനങ്ങളുടെ ചിറകുകളിൽ വിള്ളൽ; 48 മണിക്കൂറിനുള്ളിൽ അടിയന്തിര പരിശോധനയുമായി എമിറേറ്റ്സ്

uae
  •  a day ago
No Image

രണ്ടിലൊരാൾ പുറത്തേക്ക്, അത് സഞ്ജുവാകുമോ? വൈഭവിന്റെ എൻട്രിയിൽ പണി വരുന്നത് ആർക്ക്?

Cricket
  •  a day ago
No Image

ലഹരി മാഫിയക്കെതിരെ കടുത്ത നടപടിയുമായി കേരള പൊലിസ്; പൂപ്പാറയിലെ വഴിയോരക്കട ഇടിച്ചുനിരത്തി

Kerala
  •  a day ago