HOME
DETAILS

യൂത്ത് ലീഗ് മാര്‍ച്ച് നടത്തി

  
backup
August 19, 2016 | 8:40 PM

%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%a8%e0%b4%9f


പെരിന്തല്‍മണ്ണ: ഏലംകുളം പഞ്ചായത്ത് മെമ്പറും മണ്ഡലം മുസ്‌ലിംയൂത്ത് ലീഗ് സെക്രട്ടറിയുമായ ഉണ്ണീന്‍കുട്ടി ചോലക്കലിനെതിരെയും ആറാട്ട്കുന്ന് കോളനി നിവാസികളായ ദളിതര്‍ക്കെതിരെയും പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ വ്യാജ പരാതിയില്‍ കേസെടുത്ത പൊലിസ് നടപടി പിന്‍വലിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റിന്റെ ദളിത് പീഡനവും ഏകാധിപത്യവും അവസാനിപ്പിക്കണന്നും ആവശ്യപ്പെട്ട് മണ്ഡലം മുസ്‌ലിംയൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.  മണ്ഡലം പ്രസിഡന്റ് നഹാസ് പാറക്കല്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് ചെമ്മല അധ്യക്ഷനായി. സി.പി ശശി, ഉണ്ണീന്‍കുട്ടി ചോലക്കല്‍, മുഹമ്മദലി കുറുവക്കുന്നന്‍, ടി.കെ ഉമ്മര്‍, കെ.ടി മന്‍സൂര്‍ അലി, ഷൈഷാദ് തെക്കേതില്‍, റഷീദ് ചീലത്ത് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ-യു.എസ് രണ്ടാംഘട്ട ആണവ ചർച്ച ഇന്ന് ജനീവയിൽ

International
  •  a month ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; ചോദ്യം ചെയ്യലിനായി ജയറാം ഇ.ഡിയുടെ മുന്നിൽ ഹാജരായേക്കും

Kerala
  •  a month ago
No Image

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന്റെ ഹർജിയിൽ വിധി ഇന്ന്

Kerala
  •  a month ago
No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  a month ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  a month ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  a month ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  a month ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  a month ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  a month ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  a month ago